എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.
ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 - ന് സ്ഫടികം 4k Atmos എത്തുന്നു.
#Spadikam
It's another World Cup season with the world cheering with one accord. Al Rihla is going to roll soon, gifting magical moments where boundaries dissolve in excitement. Let's get together for the Earth's biggest carnival!
#FIFAWorldCup
Life is like Dhrishyam George Kutty's,
When he was living a normal life people stood with him and believed in him. But in the Part 2 as he became Successful in Life, the same people were against him and didn't trusted him.
Very few people just hate that others getting successful!
ഇനി ഏത് pan indian release വന്നാലും ഇതിന്റെ റീച്ച്ന്റെ അത്ര എത്തില്ല!😋
ജസ്റ്റ് റൂമേഴ്സ് കൊണ്ട് തന്നെ കിട്ടുന്ന ഹൈപ്പ്🙌
ബാക്കി എന്തിനെക്കാളും wait ചെയ്യുന്നത് ജോർജ്കുട്ടിയുടെ മൂന്നാം വരവിന് വേണ്ടി 🤞🎬
#D3#dishyam3#drishyam#Mohanlal