There is no point in #SIR unless each voter in electoral rolls is linked to an #Aadhaar Number uniquely. Sadly no political party supports this idea. They want votes - either legally or illegally. The political concerns about SIR have nothing to do with #Indiandemocracy.
പണ്ടൊക്കെ മഴ രണ്ട് സീസണിലായിരുന്നു.
ഇപ്പോ എല്ലാമാസവും മഴയുണ്ട്.ഇതൊരു അനുഗ്രഹമാണെന്ന് വിചാരിച്ചുനനയുന്ന ച��ലരുണ്ട്. ഇനിപ്പെയ്യുന്ന ഒരു മേഘസ്ഫോടനത്തിലെങ്കിലും ഇവർക്ക് വെളിവു വരുമായിരിക്കും.
(മേഘങ്ങൾ ക്ഷമിക്കുക. ഇതു ഞാൻ പണ്ടേ ഓങ്ങിവെച്ചതാണ്.)
മത/സാമുദായിക നേതാക്കൾ രാഷ്ട്രീയവും, രാഷ്ട്രീയക്കാർ മതവും പറയുന്നത് നിർത്തിയാൽത്തന്നെ നമ്മുടെ നാട്ടിലെ മുക്കാൽപങ്ക് പ്രശ്നങ്ങളും തീരും. പക്ഷേ എങ്ങനെ? ഒന്ന് മറ്റൊന്നിനു വളമാണല്ലോ! #indianpolitics
രാഷ്ട്രീയക്കാരുടെ വിവാദങ്ങളിൽപ്പെട്ട് ചട്ടുകങ്ങളാകുന്ന ഗതികേട് ഉദ്യോഗസ്ഥർക്ക് ഉണ്ടാവരുത്. അവരുടെ വൈരവും ഈഗോക്ലാഷും പരിഹരിക്കാൻ വേണ്ടിയല്ല സ്റ്റേറ്റിന്റെ ഉദ്യോഗസ്ഥ സംവിധാനം നിലകൊള്ളുന്നത്. ഇവിടെ ഏത് വിവാദമുണ്ടായാലും അതിനു പിന്നാലെ നടത്തി എത്രമാത്രം റിസോഴ്സസ് ആണ് പാഴാക്കുന്നത്.
എന്തിനു വെറുതെ നമ്മൾ ആയിട്ട് പ്രശ്നം ഉണ്ടാക്കണം എന്ന് കരുതി ലൈഫ് എല്ലായിടത്തും ഒതുങ്ങി ഒതുങ്ങി ജീവിക്കുന്നവർ, ഒടുക്കം ശരിക്കും പ്രതികരിക്കേണ്ട ഒരു അവസരം വരുമ്പോ പഴം വിഴുങ്ങി അവസ്ഥ ആയി പോകും. കാരണം പ്രതിക്കാതെ മറുപടി പറയാതെ അതിനുള്ള കാര്യ ശേഷി ഇല്ലാണ്ട് പോകും.
ഒരുപാടു പേരുടെ തനിനിറം കാട്ടിയ ദിവസമായിരുന്നു ഇന്ന്. പ്രകടനങ്ങളല്ല; മറിച്ച് ആദർശധീരരെന്ന് വ���മ്പിളക്കിയവരുടെ മൗനങ്ങൾ നൽകിയ തിരിച്ചറിവുകളാണ് കൂടുതൽ ഞെട്ടിപ്പിച്ചത്. ദുരൂഹമായ മൗനങ്ങളിൽ ബുദ്ധിശൂന്യമായ ആരവങ്ങളിലെക്കാൾ അപകടം കുടിയിരിക്കുന്നു.
#AyodhyaTransforms
Oommen Chandy ji was an exemplary grassroots Congress leader. He will be remembered for his lifelong service to the people of Kerala.
We will miss him dearly. Much love and condolences to all his loved ones.