കെട്ടിടം ഇടിഞ്ഞു വീണ് മരണം....
മേയർക്കും, സെക്രട്ടറിക്കുമെതിരെ നരഹത്യക്ക് കേസെടുക്കുക മരണപ്പെട്ടവരുടെ കുടുബത്തിന് 25 ലക്ഷം രൂപ സഹായം പ്രഖ്യാപിക്കുക എന്ന് ആവശ്യപ്പെട്ട് ബിജെപി കോപ്പറേഷൻ ഓഫീസ് മാർച്ച്...
@RajeevRC_X@BJP4Keralam#bjp4kozhikodecity
സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ഹിമാചൽ പ്രദേശ് സോഷ്യൽ മീഡിയ പ്രഭാരി ശ്രീ ചേതൻ സിംഗ് ജില്ലയിലെത്തി. കോഴിക്കോട് സിറ്റി ജില്ലാ മാരാർജി ഭവനിൽ നടന്ന സോഷ്യൽ മീഡിയ ജില്ലാ മീറ്റിംഗിൽ അദ്ദേഹം പങ്കെടുത്തു.
@RajeevRC_X@BJP4Keralam@BJP4India
⚠️ ആഗോള അയ്യപ്പ സംഗമത്തിന് സംസ്ഥാന സർക്കാർ ചെലവിട്ടത് പത്ത് കോടി തൊണ്ണൂറ് ലക്ഷം രൂപ.
⚠️ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് കട്ടിലും മെത്തയും വാങ്ങാൻ മാത്രം 1,11,365 രൂപ ഭക്തരുടെ പണത്തിൽ നിന്നും ധൂർത്തടിച്ചു, പോരാത്തതിന് 65,000 രൂപയുടെ കോർണർ സോഫയും 15,000 രൂപയുടെ പരവതാനിയും.
⚠️ ടാക്സി ഇനത്തിൽ 10.57 ലക്ഷം രൂപയും ഡീസലിനായി 7.44 ലക്ഷം രൂപയും കണക്കുകളിൽ എഴുതിച്ചേർത്ത് വകമാറ്റി.
⚠️ ആത്മീയ സംഗമത്തിന്റെ മറവിൽ നടന്നത് ആഡംബര കൊള്ള. സർക്കാരിന് സുഖിക്കാനുള്ള വേദിയായി ഈ സംഗമത്തെ മാറ്റിയെടുത്തത് അങ്ങേയറ്റം ലജ്ജാകരമാണ്.
⚠️ വിശ്വാസികളെ വഞ്ചിച്ച, വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള സംഗമത്തിൽ നടന്നത് സർവത്ര തട്ടിപ്പ്.
#APAKADAMPolitics
❌ ശബരിമല സ്വർണ്ണക്��ൊള്ളയിലെ ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ ബന്ധങ്ങൾ ഓരോന്നായി പുറത്തുവരുന്നു.
❌ കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും തമ്മിലുള്ളത് ദീർഘകാല സൗഹൃദം.
❌ പമ്പയിൽ ഒരേ വേദി പങ്കിട്ടതും, ബാംഗ്ലൂരിലെ കൂടിക്കാഴ്ചകളും, കുടുംബ ചടങ്ങുകളിലെ നിരന്തര സാന്നിധ്യവും ഇതിന് തെളിവ്.
❌ മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കട���ംപള്ളി സുരേന്ദ്രനുമായും പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ചങ്ങാത്തം.
❌ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് 'കുറുവ സംഘം' ആണെന്നത് പകൽ പോലെ വ്യക്തം.
❌ ശബരിമലയെയും ഭക്തരെയും ഒരുപോലെ ചതിച്ച് രാഷ്ട്രീയ ലാഭത്തിനും പണം തട്ടാനും ഇരുമുന്നണികളും കൈകോർക്കുന്നു.
#APAKADAMPolitics
❌ പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുകയോ ക്ഷണിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത 'നന്ദഗോവ���ന്ദം ഭജൻസ്' എന്ന ഗ്രൂപ്പിന്റെ പേരിൽ എട്ടു ലക്ഷം രൂപയുടെ വ്യാജ ബില്ല് ചമച്ച് സംസ്ഥാന സർക്കാർ .
❌ വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാർ തുടങ്ങിയ പ്രമുഖ ഗായകർ ഭക്തിപൂർവ്വം സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചത്. എന്നാൽ ഇവരുടെ സേവനത്തെ മറയാക്കി, പങ്കെടുക്കാത്തവരുടെ പേരിൽ ലക്ഷങ്ങൾ എഴുതിയെടുത്തത് അങ്ങേയറ്റം ലജ്ജാകരമാണ്.
❌ കലാപരിപാടികൾക്കായി വെറും രണ്ട് ലക്ഷം രൂപ മാത്രം ബജറ്റ് നിശ്ചയിച്ച സ്ഥാനത്താണ്, നാലിരട്ടി തുക (എട്ട് ലക്ഷം) നന്���ഗോവിന്ദം ഭജൻസിന്റെ പേരിൽ എഴുതിയെടുത്തത്.
❌ ഓഡിറ്റ് റിപ്പോർട്ടിലും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലും വന്ന ഗുരുതരമായ ക്രമക്കേടുകൾ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
❌ വിശ്വാസികളെ വഞ്ചിച്ച, വെറും വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള ആഗോള തട്ടിപ്പിൽ നടന്നത് സർവ്വത്ര കൊള്ള.
#APAKADAMPolitics
When the saffron wave meets real governance!
PM Modi personally guiding Kerala's newly elected BJP panchayat, municipal and corporation members at his official residence in New Delhi.
Change is happening, one ward at a time.
#BJP4VikasitaKeralam
It is clear that Kerala is fed up of LDF and UDF and is looking to BJP-NDA with great hope. Therefore, elected members from BJP-NDA will work at the grassroots and address the challenges faced by the people.
At 7, Lok Kalyan Marg, hosted Kerala BJP Panchayat members, Municipality members and members of corporations from across Kerala, including the Thiruvananthapuram Corporation, where the BJP was blessed with a historic mandate.
Discussed a wide range of subjects, notably ways to deepen the BJP’s connect with the people, further our good governance agenda and further ‘Ease of Living.’
@BJP4Keralam
എന്റെ ബൂത്ത്, എന്റെ അഭിമാനം- വികസിത കേരള സംഗമം'
എറണാകുളം, ആലപ്പുഴ റെവന്യൂ ജില്ലകളിലെ ബൂത്ത് അധ്യക്ഷന്മാരുടെ സംഗമത്തെ ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ ജി അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
@NitinNabin@BJP4Keralam#VikasitaKeralam#msangeethoffical
പതിറ്റാണ്ടുകളായി കേരളത്തിൽ സംഘത്തിന്റെയും ബിജെപിയുടെയും പ്രവർത്തകർക്ക് എതിരെ നടക്കുന്ന ചോര മരവിപ്പിക്കുന്ന അക്രമങ്ങളെ ഇന്നലെ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിലൂടെ സദാനന്ദൻ മാസ്റ്റർ ജി തുറന്നുകാട്ടി. പതിറ്റാണ്ടുകളായി സംഘത്തിന്റെയും ബിജെപിയുടെയും പ്രവർത്തകർ അനുഭവിച്ച മനുഷ്യത്വരഹിതമായ പീഡനങ്ങളുടെയും വേദനയുടെയും നടുക്കുന്ന വിവരങ്ങൾ ഏവരുടെയും ഹൃദയം ഉലയ്ക്കുന്നതായിരുന്നു.
ആശയപരമായ വിയോജിപ്പുകളുടെയോ അഭിപ്രായവ്യത്യാസങ്ങളുടെയോ പേരിൽ മാത്രം ഒരാളുടെ ജീവനെടുക്കുകയോ കാലുകൾ വെട്ടിമാറ്റുകയോ ചെയ്യുന്നത് കൊടും ക്രൂരതയാണ്. ഈ പ്രത്യയശാസ്ത്രത്തിനെതിരെയാണ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ വാക്കുകൾക്കതീതമായ പോരാട്ടം നടത്തുന്നത്. ജനാധിപത്യത്തിലും അതിന്റെ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഏതൊരാളും ഇത് തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും അസഹിഷ്ണുതയെക്കുറിച്ചും പറഞ്ഞ് കപട രോഷം പ്രകടിപ്പിക്കുന്ന��രും അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കേണ്ടതുണ്ട്. സദാനന്ദൻ ജിയുടെയും അദ്ദേഹത്തെപ്പോലുള്ള അസംഖ്യം പ്രവർത്തകരുടെയും പോരാട്ടത്തെ മനസ്സിലാക്കാൻ ഒരുപക്ഷേ അപ്പോഴായിരിക്കും അവർക്ക് സാധിക്കുക.
-കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ @AmitShah ജി