രാജ്യത്ത് ഇന്ന് മുതൽ പുതിയ വാക്സിൻ നയം നിലവിൽ വരും. വാക്സിൻ്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സർക്കാരിന്റെ നീക്കം.ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചേക്കും.ബാക്കി 25 ശതമാനം സ്വാകാര്യ കമ്പനികൾക്ക് നേരിട്ട് വാങ്ങാനാകും.
#COVID
ഇന്ന് #WorldRefugeeDay !!
കുറച്ചു പേരുടെ വ്യക്തിതാല്പര്യങ്ങളുടെ അനന്തരഫലങ്ങളാണ് ഇവയെല്ലാം.അഭയാർത്ഥികളെ സൃഷ്ടിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് നമ്മുടെ ഇവിടത്തെ #CAA#NRC നിയമങ്ങളും. ഇവിടെത്തെ അധികാരവർഗ്ഗം ഇവർ നടപ്പിലാക്കാൻ പോകുന്ന #NRC_CAA യുടെ അനന്തരഫലതെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.
അതിരുകൾ കെട്ടിയ ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ട ചില മനുഷ്യർ!! സ്വന്തം നാടും വീടും നഷ്ട്ടപെട്ട് കൂടെപ്പിറപ്പുകളെയും കൂട്ടി എങ്ങോട്ടെന്നറിയാതെ നിസ്സഹായരായ ഒരു കൂട്ടം പാവങ്ങൾ.കഷ്ട്ടപാടും ദുരിധവും അനുഭവിക്കുന്ന ഒരുപാട് കുരുന്നു ജന്മങ്ങൾ😔
#RefugeeDay
അനധികൃതമായി സർവീസിൽ നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ പിരിച്ചുവിട്ടു.പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കാൻ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് സർക്കാർ കർശന നടപടി സ്വീകരിച്ചത്.
#Kerala
ആൾക്കൂട്ടം എന്നാരോപിച്ച് സ്കൂളില്‍ പുസ്തകം വിതരണം ചെയ്യുന്നത് പോലീസ് നിര്‍ത്തിവെപ്പിച്ചു. എന്നാല്‍, ഇതേ തിരൂരങ്ങാടി പോലീസ് തന്നെ മദ്യം വാങ്ങാനെത്തിയ നൂറു കണക്കിന് പേരുടെ തിരക്ക് കണ്ടില്ലെന്നു നടിച്ചു സംരക്ഷണം നല്‍കുകയും ചെയ്തു.
#keralapolice
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോട്ട പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം കടുപ്പിച്ച് ജനങ്ങള്‍. പട്ടേല്‍ ദ്വീപിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മടങ്ങാനിരിക്കെ വീടുകളില്‍ ലൈറ്റ് അണച്ച് പാത്രം കൊട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
#Lakshadweep
ഇന്ത്യൻ അത്ലറ്റിക് ഇതിഹാസം മിൽഖ സിങ് അന്തരിച്ചു. 91 വയസ്സായിരുന്നു.കോവിഡ് ബാധിച്ചതിന്റെ തുടർച്ചയെന്നോണം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആർ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.രാത്രി 11:30 ഓടെയായിരുന്നു മരണം.
#India
യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി മരണപ്പെട്ടു. കാപ്പന് ഇപ്പോള്‍ മഥുര ജയിലില്‍ തടവിലാണ്.ഫെബ്രുവരിയില്‍ ഉമ്മയെ കാണാന്‍ സുപ്രീംകോടതി കാപ്പന് അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നു.
ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തിവെച്ചു.റവന്യു ഉദ്യോഗസ്ഥർ സ്വാഗര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികൾ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ് നടന്നിരുന്നത്. പ്രതിഷേധം ശക്തമായതോടെ നടപടികൾ നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചു.
#Lakshadweep
നിങ്ങൾ ഒരാൾക്കും വാഗ്ദാനങ്ങൾ കൊടുത്തു മോഹിപ്പിക്കരുത്.
ഒരു പക്ഷെ നിങ്ങൾക്ക് അത് നിറവേറ്റാൻ സാധിച്ചെന്നുവരില്ല..!!
അത് അവരുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ച് എന്ന് വരാം...!!!
#thursdaymorning
മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പനെതിരെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ഒഴിവാക്കി കോടതി.ഹത്രാസില്‍ കൂട്ടമാനംഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിക്കാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
#UPPolice