Wi-Fi 6 ഇന്റെ thanne സ്പീഡ് kandu njetti irikkuvahn tech ലോകം. അപ്പൊ ഇതാ Wi-Fi routers ഇന്റെ രാജാവാ�� Netgear Wi-Fi 7 ഇന്റെ കാലത്തിലേക്ക് ഇറങ്ങുന്നത്. അതും കിടു tower design ഇൽ. RS700 എന്നാണ് ഈ മോഡലിന്റെ പേര്. ഇപ്പോഴത്തെ വില $700 ആണ്. 30Gbps സ്പീഡ് വരെ പോവാൻ ഇതിനു സാധിക്കും.
Open AI Chat GPT-ക്ക് പുത്തൻ ഉണർവ് നൽകിയിരിക്കുകയാണ്. വെറും 100 ദിവസം കൊണ്ട് ഒരുപാട് യൂസേഴ്സ് ആണ് open AI Chat GPT യിലൂടെ നേടി എടുത്തത്. ഒട്ടും refined അല്ലാതിരുന്ന Chat GPT യുടെ അവസ്ഥ മാറ്റാൻ ഈ user data സഹായിച്ചു എന്നാണ് കമ്പനി പറയുന്നത്.
#OpenAI#Chatgpt#malayalamtechnews
2021 ഇൽ Microsoft announce ചെയ്ത ഈ ഫീച്ചർ വരുന്ന May-ഓട് കൂടി ആൾക്കാർക്കു ലഭിക്കുന്നതാണ്. ഇതിന്റെ പ്രധാന ഫീച്ചർ ക്യാമറ വേണ്ട എന്നതാണ്. നിങ്ങളുടെ വോയിസ് അനലൈസ് ചെയ്ത് lip movement avatar ഡിസ്പ്ലേ ചെയ്യും.
#microsoft#ai#malayalamtechnews
Google workspace അടിമുടി മാറുകയാണ്. വരുന്ന update-കളെല്ലാം competitors-നെ തോൽപിക്കാൻ ഉള്ള നീക്കങ്ങൾ ആണെന്നതിൽ യാതൊരു സംശയുവുമില്ല. ഇതെല്ലാം അവരുടെ home works ആയിരുന്നു. ഈ AI ഉൾപ്പെടെ പുതിയ UI-യുടെ വരവോടെ productivity കൂട്ടുക എന്നതാണ് പ്രധാന ലക്ഷ്യം.
#google#ai#malaylamtechnews
ഒരുപാട് കൗതുകം ഉണർത്തിയ പ്രോഡക്റ്റ് ആണ് ഇത്. Amazon പറയുന്നത് ഇതിന് $400 ഇൽ താഴ്ന്ന price tag ആയിരിക്കും എന്നാണ്. വളരെ വെയിറ്റ് കുറഞ്ഞ portable ആയ ഈ dish 400Mbps സ്പീഡ് വരെ ഓഫർ ചെയ്യും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
#amazon#satellitebroadband#starlink#ProjectKuiper
Apple ഇതിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എന്നാലും Airpods ഉപയോഗിക്കുന്നവരുടെ hearing data അനലൈസ് ചെയ്ത് പേർസണൽ അറ്റെൻഷൻ നൽകാൻ ആണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിനു ഒരുപാട് മെഷീൻ ലേർണിങ് ആവശ്യമായി വരും.
#apple#malayalamtechnews#latestnews#malayalamnews#airpods
Spotify പ്രതീക്ഷിക്കാത്ത features ഒകെ ഇറക്കുകയാണ്. DJ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് കിട്ടുന്ന personalised പ്ലേലിസ്റ്റിൽ നിന്നും ട്രാക്സ് സെലക്ട് ചെയ്ത്, അതൊരു മാഷപ്പ് പോലെയോ, അല്ലെങ്കിൽ മിക്സ്ഡ് ടേപ്പ് ആയിട്ടോ ai yude സഹായത്തോടെ മാറ്റി എടുക്കാൻ സാധിക്കും.
#spotify#musicplayer
Chevorlet പോലുള്ള കമ്പനികളുടെ parent company ആയ GM Motors, Chat GPT ��ം മൈക്രോസോഫ്റ്റിന്റെ Azure cloud service ഉം ഉപയോഗിച്ച് ഒരു virtual voice assistant ഡെവലപ്പ് ചെയ്യുകയാണ്.
#gmmotors #ai #chatgpt #virtualassistant
Whatsapp-ന്റെ ഏറ്റവും പുതിയ Beta അപ്ഡേറ്റിൽ ഗ്രൂപ്പ് admin-നു പുതിയ അംഗങ്ങളെ approve ചെയ്യാനും ചെയ്യാതിരിക്കാനും ഉള്ള ഫീച്ചർ അവതരിപ്പിച്ചു.
പിന്നെ കുറച്ച് പുതിയ ഇമോജിസും കേറ്റി വിട്ടിട്ടുണ്ട്.
#whatsapp#whatsappnews#malayalamtechnews
ഒരുപാട് ��ാളത്തെ കാത്തിരിപ്പിന് ഇരയായ Apple ഇന്റെ mixed reality ഹെഡ്ഫോൺസ് ഈ വർഷം ഇറങ്ങാൻ സാധ്യത. പ്രോഡക്റ്റ് കുറെ കൂടി light weight-ഉം minimal-ഉം ആയിട്ട് പുറത്തിറക്കാം എന്ന designers-ന്റെ ആഗ്രഹം തള്ളിക്കളഞ്ഞുകൊണ്ടാണ് Tim Cook ഈ വിവരം ടീമിനെ അറിയിച്ചത്.
#apple #mixedreality
ഇതുവരെ കണ്ടിട്ടുള്ള Samsung foldable ഡിസൈൻസ് പോലെ അല്ലാതെ നല്ല കയ്യിൽ ഒതുങ്ങുന്ന ഒരു ഡിസൈൻ ആയിട്ടാണ് അവർ ഈ മോടലുമായി വന്നത്. ഇത് പവർ ചെയ്യുന്നത് Mediatek Processor ആണ്. #OPPOFindN2Flip#MalayalamTechNews
ഇത്രേം വർഷം കഴിഞ്ഞിറക്കുന്നതിനാൽ ടെക് enthusiasts ഇന്റെ expectations ഉം വലുതാണ്.
പ്രതീക്ഷിക്കുന്ന features and changes:
- പുതിയ desktop interface
- കൂടുതൽ AI integration
- Windows explorer ഉം notepadum മാറും
- Control panelum Settings app ഉം ഒരൊറ്റ application ആകും
#windows12
Samsung വാച്ച് 5 സിരീസ് ഇറക്കിയാപ്പോ ആരാധകരിൽ ഏറ്റവും വിഷമം വരുത്തിയ സംഭവം ആയിരുന്നു അവരുടെ iconic ആയ Physical rotating bezel എടുത്ത് കളഞ്ഞത്. എന്നാൽ അവരുടെ അടുത്ത വാച്ച് സീരീസ് ഇൽ പ്രൊ vairant-ന് ഈ ഫീച്ചർ തിരിച്ച് കൊണ്ടുവരുന്നു.
#samsungwatch6#samsungwatch6pro
Just ഒരു മാസം മുന്പിറക്കിയ ഫോൺ ആയിട്ടും ഇത്രേം വില കുറച്ചതിന്റെ reason ഊഹിക്കാല്ലോ. എന്തായാല���ം samsung designer നെ replace ചെയ്തതുകൊണ്ട് BMW level design ആയിരിക്കും next flagship phone. ഉഫ് തീ ആവന്നേ ദൈവമേ.
#samsung #pricecut #s23 #s23series
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം Netflix യുസേഴ്സിന് subtitles customise ചെയ്യാൻ ഉള്ള option വരുന്നു. എന്നാൽ ഇത് പണ്ട് മുതലേ എല്ലാം streaming platforms ഇൽ കൊ��ുക്കുന്ന basic feature ആണ്. പല color ഉം, opacity ലും എല്ലാം ഇത് customise ചെയ്യാം.
#netflix #malayalamtechnews
'Apple Music Classical' App Store ഇൽ March 28 മുതൽ ലഭ്യ��ാകും, ഇതിൽ കൂടുതൽ ക്ലാസിക്കൽ മ്യുസിക് ഡാറ്റാ യും spatial audio enhance ചെയ്ത audio ക്വാളിറ്റിയും ലഭ്യമാകും.
2021 ഇൽ Apple Primephonic എന്ന കമ്പനി വാങ്ങിയതിന്റെ ഫലമായി കഴിഞ്ഞ വർഷം ഇറക്കാൻ വെച്ചിരുന്നതായിരുന്നു ഈ ആപ്ലിക്കേഷൻ.
Bing ഉം Google ഉം എല്ലാം AI ഉണ്ടാക്കിയപ്പോ ദാ Meta യും കളത്തിൽ എത്തി... സംഭവം usable അല്ല ഇപ്പൊ പക്ഷെ താമസമില്ലാതെ തന്നെ റിലീസ് ഉണ്ടാവും എന്ന ഉറപ്പാണ്. എന്തായാലും ഇപ്പൊ Metaverse develop ചെയ്യുന്നതിനെ katilum ഉത്സാഹത്തിലാണ് competiters ne തോൽപിക്കാൻ നോക്കുന്നത്.
#meta#metaindia