#11YearsOfIHPazhassiRaja.One of the technically brillant movie made within budget constraints in 2009 won 4 national awards and 8 state awards,one of the best movie of complete actor mammothy
_ഈ മണ്ണിന്റെ അവകാശികൾ ആരെന്ന് എന്റെ... ചോരകൊണ്ട് കുറിച്ചിടണം_🔥
```11 Years Of PazhassiRaja Official Tag Celebration on October 15, 6 PM to October 16, 6 PM.♥️```
*23 Hours To GO🔥*
*War Begins Soon🔥*
#PazhassiRajaTrendOnOct15#MegastarMammootty#Bilal
തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന കരുണാനിധിക്ക് വേണ്ടിമാത്രം സ്പെഷ്യൽ നടത്തിയ ഒറ്റ പടമേ ഉള്ളൂ അത് ഒരു തമിഴ് സിനിമ ആയിരുന്നില്ല മലയാള സിനിമയുടെ അഭിമാനമായി മാറിയ പഴശിരാജയാണ്🔥
#PazhassiRajaTrendOnOct15
റോബർട്ട് ടി നെയ്റോയെ അംബേദ്കർ ആയി ഉറപ്പിച്ചതായിരുന്നു. പക്ഷെ അദ്ദേഹത്തിന് ബ്രിട്ടീഷ് ഇംഗ്ലീഷ് വഴങ്ങാത്തത് കൊണ്ടാണ് പിന്നീട് നിരസിച്ചത്. ശേഷം ഡയരക്ടർ ജബ്ബാർ പട്ടേൽ കുറെ പേരെ അന്വേഷിച്ചു അവസാനം മമ്മുക്കയുടെ അടുത്തെത്തി 😍
പിന്നെ നടന്നത് ചരിത്രം 💥
#PazhassiRajaTrendOnOct15