@DevMiddleEarth@morty_smit Pihole community ഒര് സ്റ്റേറ്റ്മെൻറ് പണ്ടു ഇട്ടിട്ടുണ്ടാരുന്നു. ചില regions ൽ വേറെ ad ഡൊമൈൻ ഉണ്ട്. ചിലതിൽ സെയിം ഡൊമൈൻ. Ad ഡൊമൈൻ ബ്ലോക്ക് ലിസ്റ്റ് ൽ ഉണ്ട്. YT എങ്ങനെ ad സെർവ് ചെയ്യും എന്നതിനെ ഡിപെൻഡ് ചെയ്തു ഇരിക്കും ബ്ലോക്കിങ് ഉം എന്ന്. കുറച്ചായി ads ബ്ലോക്ക് ആകാറില്ല
@DevMiddleEarth@morty_smit In-video ads block ചെയ്യാൻ പാടാണ്. DNS ബ്ലോക്കിങ് ഓപ്ഷൻസ് എല്ലാം ഡൊമൈൻ അല്ലെ ബ്ലോക്ക് ചെയ്യുന്നേ. Ads സെയിം ഡൊമൈൻ ൽ നിന്ന് തന്നെ വരുമ്പോ DNS ad ബ്ലോക്കർസ് ഒന്നും വർക്ക് ആവില്ല. ബ്രൌസർ ലെവൽ വേണ്ടി വരും.