ക്ഷേത്രപ്രവേശന വിളംബരത്തിന് 90 വർഷം തികയുമ്പോഴും, നമ്മുടെ സമൂഹത്തിൽ ജാതിചിന്ത ഇന്നും തുടരുകയാണോ?
ചരിത്രവും വർത്തമാനവും തമ്മിലുള്ള ഈ അകലത്തെക്കുറിച്ച് പ്രമുഖർ എഴുതുന്നു..
വായിക്കാം 12/11 വ്യാഴാഴ്ചയിലെ മനോരമയിൽ
#TempleEntryProclamation#TempleEntry#KeralaRenaissance #SocialReforms #CasteSystemInIndia #MalayalaManorama #Manorama