സമീപ കാലങ്ങളിൽ കണ്ട വളരെ മികച്ചൊരു feel-good പടം👌
ഉണ്ണി മുകുന്ദൻ-നിഖില വിമൽ combo വളരെ ഇഷ്ടപ്പെട്ടു❤️
Vinay Govind നല്ല making👏
Sam CS Music was superb🤍
വലിയൊരു വിജയം അർഹിക്കുന്ന സിനിമയാണ്, എല്ലാവരും തീയേറ്ററിൽ തന്നെ experience ചെയ്യുക❤️
⭐4.25/5
#GetSetBaby#UnniMukundan
കിടിലൻ feel good പടം👌ദിലീഷ് പോത്തൻ പെർഫോമൻസ് ഒക്കെ as usual വൻ കിടു👌തീയേറ്റർ വിജയം അർഹിക്കുന്ന പടം.
പലരുടെയും favourite list ൽ കേറാൻ സാധ്യതയുള്ള ഒരു പാട്ട് ഈ സിനിമയിലുണ്ട്,തീയേറ്ററിൽ കേൾക്കാൻ നല്ല ഭംഗിയായിരുന്നു❤️
#AmAh#AMAH #ThomasKSebastian#KaapiProduction#DileeshPothan
പ്രതീക്ഷിച്ചതുപോലെ തന്നെ അർജുൻ അശോകൻ അഴിഞ്ഞാട്ടം തന്നെയായിരുന്നു പടം. സെക്കന്റ് ഹാഫിലെ ഒരു ഗ്രാൻഡ് എൻട്രിയോട് കൂടി പടം വേറെ ലെവലിലോട്ട് പോകും.
അനശ്വര ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം👌
Silent BB loading...✨
#EnnuSwanthamPunyalan
മറ്റേതോ യൂണിവേഴ്സ് ആണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇതിലെ ഓരോ കഥാപാത്രങ്ങളുടെയും പെരുമാറ്റം. വളരെ അസാധാരണമായ, criminal mind ഉള്ള characters. അതിനെ കോമഡി രീതിയിൽ എടുത്ത director 👌🏻🔥
Must watch item❤️
My rating: 3.75/5
#ED#ExtraDecent#EDExtraDecent
Another Blockbuster on cards!🔥
A thrilling ride that will keep you on the edge of your seat. The film's stunning visuals and performances make it a must-watch. Background scoring is top notch📈⚡
Suraj Venjaramoodu strikes again and the four debutants were awesome ❤️
#Mura