തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കാൻ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ എല്ലാ ബിജെപി കാര്യകർത്താക്കൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇന്നത്തെ ഈ ഫലം യാഥാർഥ്യമാക്കാൻ സഹായിച്ച, താഴേത്തട്ടിൽ പ്രവർത്തിച്ച, കേരളത്തിലെ വിവിധ തലമുറകളിലെ കാര്യകർത്താക്കളുടെ പ്രവർത്തനങ്ങളും പോരാട്ടങ്ങളും അനുസ്മരിക്കേണ്ട ദിനം കൂടിയാണിന്ന്. നമ്മുടെ കാര്യകർത്താക്കളാണു നമ്മുടെ കരുത്ത്; അവരെയോർത്തു നാം അഭിമാനിക്കുന്നു!
നന്ദി തിരുവനന്തപുരം!
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് അനുകൂലമായ ജനവിധി കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണ്.
സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്.
ഈ ഊർജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായും ജനങ്ങളുടെ ‘ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും.
#VikasitaThiruvananthapuram
Thank you Thiruvananthapuram!
The mandate the BJP-NDA got in the Thiruvananthapuram Corporation is a watershed moment in Kerala’s politics.
The people are certain that the development aspirations of the state can only be addressed by our Party.
Our Party will work towards this vibrant city’s growth and boost ‘Ease of Living’ for the people.
#VikasitaThiruvananthapuram
𝐒𝐔𝐍𝐈𝐋 𝐂𝐇𝐇𝐄𝐓𝐑𝐈 𝐈𝐒 𝐁𝐀𝐂𝐊. 🇮🇳
The captain, leader, legend will return to the Indian national team for the FIFA International Window in March.
#IndianFootball ⚽
Never underestimate the organisational strength of the BJP. It is not merely a political party, it is a socio-cultural phenomenon in India with deep familial ties with voters
Remember, BJP's peak is still a "future tense"
Congress' peak is always a "past tense"
In yet another gesture of extending helping hand to #Kerala, PM @narendramodi ji’s Govt offers assistance for Rs 200 Cr project under the Urban Flood Mitigation Programme for #Thiruvananthapuram.
The @pinarayivijayan government must now act - by submitting a proposal for Thiruvananthapuram. The deadline for this proposal is the end of May’24.
This programme aims to solve the problem of floods caused by heavy rains, which wreak havoc for the people of Thiruvananthapuram.
#Ini_Karyam_Nadakkum
സന്നിഗ്ദ്ധ ഘട്ടങ്ങളിൽ നരേന്ദ്ര മോദി സർക്കാർ കേരളത്തിന് സഹായഹസ്തം നീട്ടുന്നതിന് മറ്റൊരുദാഹരണം കൂടി.
തിരുവനന്തപുരത്തെ പ്രളയ ദുരിത നിവാരണ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപയുടെ കർമ്മപദ്ധതി കേന്ദ്ര സർക്കാർ കേരളത്തിന് ഉറപ്പാക്കിയിരിക്കുന്നു. മഴക്കെടുതികളും വെള്ളക്കെട്ടും മൂലം തലസ്ഥാന നിവാസികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പര്യാപ്തമായ ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു കൊണ്ട് സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരാണ് ഇതിന്മേൽ വേണ്ട നടപടികൾ ഇനിയും കൈക്കൊള്ളേണ്ടത് . 2024 മെയ് അവസാനത്തോടെ പ്രസ്തുത നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കേണ്ടതാണെന്ന് ഞാൻ സംസ്ഥാന സർക്കാരിനെ വീണ്ടും ഓർമ്മപ്പെടുത്തുന്നു. തിരുവനന്തപുരത്തെ ജനങ്ങൾക്ക് മേൽ നാശം വിതച്ച് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഈ കേന്ദ്ര സർക്കാർ പദ്ധതിയുടെ ലക്ഷ്യം.
#ഇനി_കാര്യം_നടക്കും
NDA team submitted its complaint to the District Collector, Shri. Geromic George IAS, regarding the shocking discovery of 40,000 duplicate voters in the #Thiruvananthapuram constituency.
The team was led by BJP District President and NDA Thiruvananthapuram Convenor Shri. @VVRajeshBJP, BJP National Executive Member PK Krishnadas, and BJP State Committee Member Shri. @AnoopKaippalli.
NDA has also filed its complaint with the Election Commission. I hereby appeal to the concerned authorities to take all necessary steps to ensure a transparent election.
I am happy to contribute to @BJP4India and strengthen our efforts to build a Viksit Bharat.
I also urge everyone to be a part of #DonationForNationBuilding through the NaMoApp! https://t.co/hIoP3guBcL
Union Minister of Finance and Corporate Affairs Smt Nirmala Sitharaman along with Ministers of State Dr Bhagwat Kishanrao Karad and Shri Pankaj Chaudhary and senior officials of the Ministry of Finance called on President Droupadi Murmu at Rashtrapati Bhavan before presenting the Union Budget. President Murmu extended her best wishes to the Union Finance Minister.
Union Home Ministry has informed Kerala Raj Bhavan that Z+ Security cover of CRPF is being extended to Hon'ble Governor and Kerala Raj Bhavan :PRO,KeralaRajBhavan
ഗുരുവായൂരിൽവച്ച് ജസ്ന സലിം ജി വരച്ച കൃഷ്ണന്റെ ചിത്രം എനിക്കു സമ്മാനിച്ചു. കൃഷ്ണഭക്തിയിലെ അവരുടെ യാത്ര ഭക്തിയുടെ പരിവർത്തനാത്മക ശക്തിയുടെ തെളിവാണ്. പ്രധാന ഉത്സവങ്ങളിൽ ഉൾപ്പെടെ ഗുരുവായൂരിൽ വർഷങ്ങളായി ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ അവർ സമർപ്പിക്കുന്നുണ്ട്.
During my visit to Kerala yesterday I had the opportunity to meet Sriman Narayanan Ji, whom I had mentioned in one of the #MannKiBaat programmes. Hailing from Ernakulam, he has done exceptional work in ensuring animals and birds don’t remain thirsty during the peak summer season. He distributed several earthen pots over the years.
At Guruvayur, I received a Bhagwan Shri Krishna painting from Jasna Salim Ji. Her journey in Krishna Bhakti is a testament to the transformative power of devotion. She has been offering paintings of Bhagwan Shri Krishna at Guruvayur for years, including on key festivals.
It was a delight to meet Jayalakshmi, who is passionate about agriculture and especially organic farming. Over two years ago, my friend @TheSureshGopi Ji gave me a guava sapling nurtured by her. I deeply cherish that gesture. I wish Jayalakshmi the very best in her endeavours.
കൃഷിയോട്, വിശേഷിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. രണ്ടു വർഷം മുമ്പ്, എന്റെ സുഹൃത്ത് @TheSureshGopi ജി അവർ വളർത്തിയ ഒരു പേരത്തൈ എനിക്കു തന്നു. ആ പ്രവൃത്തിയെ ഞാൻ അഗാധമായി വിലമതിക്കുന്നു. ജയലക്ഷ്മിയുടെ ഉദ്യമങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകട്ടെ എന്നു ഞാൻ ആശംസിക്കുന്നു.