മോർ ഗ്രീഗോറിയോസ് ബെത്ലഹേം ചാപ്പൽ തുരുത്തിക്കരയെ സ്നേഹിക്കുകയും കൂടിവരികയും ചെയ്യുന്ന വിശ്വാസികളുടെ കൂട്ടായ്മ🙏🏻
നമ്മുടെ ഫേസ് ബുക്ക് പേജ്
https://t.co/IJB0VtcUNC
ഇൻസ്റ്റാഗ്രാം
https://t.co/2zbFosJstW
Twitter
https://t.co/owvqOGh45H
#മലങ്കരയുടെ_എഴുത്തച്ഛൻ
സുറിയാനി മല്പാനും പണ്ഡിതനും ആയിരുന്ന കോറുസോ ദസറോറോ കണിയാംപറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ അച്ഛൻ നമ്മിൽ നിന്ന് വിട വാങ്ങിയിട്ട് ഇന്ന് 5 വർഷം
പ്രാർത്ഥനയോടെ
മോർ ഗ്രിഗോറിയോസ് ബെത്ലഹേം ചാപ്പൽ തുരുത്തിക്കര
മാർത്തോമ സുറിയാനി സഭയുടെ ഇരുപത്തി ഒന്നാം മലങ്കര മെത്രാപോലീത്ത ജോസഫ് മാർത്തോമ കാലം ചെയ്തു.
#ആദരാഞ്ജലികൾ
ആചാര്യേശു മ്ശിഹോ കൂദാശകൾ അർപ്പിച്ചോർക്കേകുക പുണ്യം നാഥാ.
മോർ ഗ്രിഗോറിയോസ് ബെത്ലഹേം ചാപ്പൽ തുരുത്തിക്കര