Key highlights:
- A previous year’s carryover of ₹107.60 lakhs
- An income of ₹349.22 lakhs
- An expenditure of ₹339.64 lakhs
- A resulting carryover of ₹117.18 lakhs (including ₹56.76 lakhs in Provident Fund and ₹51.89 lakhs in Reserve Deposits)
By the grace of God, the 43rd Annual General Body Meeting of the Idukki Diocese Parish was held at Chakkupallam Gethsemane Aramana.
The meeting approved the Annual Report and the 2024–25 financial statement of the Diocese.
ദൈവകരുണയാൽ ഇടുക്കി മെത്രാസനത്തിലെ ആദരണീയരായ വൈദിക സഹോദരങ്ങളുടെയും മെത്രാസന കൗൺസിൽ/ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും ആത്മീയ സംഘടന പ്രവർത്തകരുടെയും കൂട്ടായ പരിശ്രമ ഫലമായി (2024-25) സാമ്പത്തിക വർഷം മെത്രാസനത്തിൽ നടന്ന ജീവകാരുണ്യ /കരുതൽ/ വികസന പദ്ധതികളുടെ പ്രവർത്തന സംക്ഷിപ്തം..
We also offer guidance for journeys to explore the enchanting beauty of the highlands.🍃
NB: Entry is free and kindly make an advance booking on +91 8848302389
.
.
✍️ - Zachariah Mar Severios✝️
#ProjectSeekInn#IdukkiDiocese
14th Project..! 🌟
Seek Inn 🏡
Where nature whispers and the hills embrace you, let’s embark on a journey for a day. ⛰️
You are invited to a serene retreat at the guest house, nestled beside the Gethsemane Aramana.
Church members, along with their families, are welcome for meditation and reflection. (Accommodation available for up to 4-5 members at a time).🙏🏻
Join us in prayer and fellowship at our shared dining table.⛪
ശുഭവചനങ്ങൾ പറഞ്ഞ യോശുവയും കാലേബും മാത്രമാണ് വാഗ്ദത്ത നാട്ടിലേക്ക് കടന്നത്.
ശുഭവചനങ്ങൾ പറഞ്ഞ എസ്രയും നെഹമ്യാവുമാണ് തകർന്നു പോയ സമാധാനത്തിൻ്റെ പട്ടണ മതിലുകൾ പുനർനിർമ്മിച്ചത്.
നല്ലവാക്കോതുവാൻ ത്രാണിയുള്ള മലങ്കര നസ്രാണി മക്കളെ,
സ്വർഗ്ഗത്തിലെ ദൈവം നമ്മോടു കൂടെ..🫂🤍
ചൊല്ലുവിളിയുള്ള മലങ്കര സഭയുടെ യുവാക്കളേ നിങ്ങൾക്ക് ഹൃദയപൂർവ്വമായ സ്നേഹാഭിവാദ്യം! 🫡
സമുദായത്തിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് പ. ബാവാ തിരുമേനി നൽകിയ സമാധാന ആഹ്വാനത്തോട് നിങ്ങൾ കാട്ടിയ പ്രതികരണം എത്രയോ ശുഭോദർക്കമാണ്.
പക്ഷെ,
വ്യവസ്ഥാപിതവും ശാശ്വതവുമായ സമാധാനത്തിൻ്റെ കനാൻ നമുക്ക് അധിക ദൂരത്തല്ല.
പിറുപിറുപ്പുകളും
നിഷേധ വർത്തമാനങ്ങളും മോശയുടെയും
പിന്നെ യോശുവായുടെയും കാലത്തുമുണ്ട്.
ദേവാലയ പുനർനിർമ്മാണത്തിന് നേതൃത്വം നൽകിയ പ്രിയപ്പെട്ട ജസ്വിൻ ചാക്കോ അച്ചനും കൂട്ടുചുമതലക്കാർക്കും ആബാലവൃദ്ധം ഇടവകജനങ്ങൾക്കും നിർമ്മിതിയോട് സഹകരിച്ച എല്ലാ അഭ്യുദയകാംക്ഷികൾക്കും ദൈവകരുണയുടെ ചിറകിൻ തണലിൽ നിതാന്തമായ സംരക്ഷ ഉണ്ടാവട്ടെ എന്ന ഹൃദയപൂർവ്വമായ ആശീർവാദം....💚
.
.
#540_Days
The annual #MMVS Retreat of the #NEAmericanDiocese was held at Holy Transfiguration Retreat Center under the prayerful leadership of Metropolitan @Nicholovos & Metropolitan @MarSeverios
ഒരു പുതിയ വഴി കൂടി ജീവിതത്തിലേക്ക് വന്നു കയറുന്നു. കണ്ടനാട്ടിലേക്കുള്ളതാണ്.
ഇടുക്കിയിൽ നിന്ന് തന്നെയാണ് പോക്കും വരവും ക്രമപ്പെടുത്തേണ്ടത്.
നിങ്ങളുടെ പ്രാർത്ഥനകളാലാണ് ഞങ്ങൾ സഹായം കൈക്കൊള്ളുന്നതെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
.
.
✍️ - സഖറിയാ മാർ സേവേറിയോസ്