സംഭവം ഈ ഔദ്യോഗിക ഫാൻ ഈവന്റ് ഒക്കെ അങ്ങു ഡൽഹിയിലും മുംബൈയിലും ഒക്കെ ആണ് നടക്കുന്നതെങ്കിലും ഇതുപോലെ ഫാൻസ് ഷോസ് വച്ചു മാസ് കാണിക്കാൻ കേരളത്തിലെ പിള്ളേർ കഴിഞ്ഞേയുള്ളൂ വേറെ ആരും. 🤩
അപ്പൊ എങ്ങനെയാ?
പൊളിക്കുകയല്ലേ? 😎
@SonyPicsIndia@Marvel_India@MarvelFansIN#SpiderManNoWayHome
#SpiderManNoWayHome
The brand rules like a boss 🔥 The best #SpiderMan movie ever with marvelous blend of action, comedy & emotions. Technically & perfo wise best film. The hype totally justified.
Must watch in theatres, theatre experience is 🔥🔥🔥
#NoWayHome#GreenGoblin
കേരളത്തിലെ ആദ്യത്തെ 4DX പി വി ആർ ലുലു കൊച്ചിയിൽ സ്റ്റാർട്ട് ചെയ്തു . ഫസ്റ്റ് ഷോക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു . #SpiderManNoWayHome കേരളത്തിലെ ആയിരുന്നു ആദ്യത്തെ 4DX സിനിമ @MarvelFansKL@MarvelFansIN
https://t.co/OZRPldLxb7
ഇത് നിർമ്മാതാക്കൾ സ്ഥാപിച്ച പ്രൊമോഷ്ണൽ ഹോർഡിങ് അല്ല. മാർവൽ ഫാൻസ് കേരള പാലക്കാട് ഡിസ്ട്രിക്റ്റ് ക്ലബ് വച്ച കട്ട് ഔട്ട് ആണ് 😎💪
@SonyPicsIndia@Marvel_India@MarvelFansIN
സ്പൈഡർമാൻ നോ വേ ഹോമിന്റെ റിലീസുമായി ബന്ധപ്പെട്ട് ഞങ്ങളുടെ എറണാകുളം ഡിസ്ട്രിക്റ്റ് ക്ലബ് വനിതാ തിയേറ്ററിൽ സ്ഥാപിച്ച ഹോർഡിങ് 🔥
@SonyPicsIndia@Marvel_India@MarvelFansIN
I wish Stan lee was alive to see this
Mega pop-culture event unfold on the big screen, this is literally a dream come true for all comic book as well as marvel movie fans
#SpiderManNoWayHome
THE POST CREDIT SCENE OF #SpiderManNoWayHome is the longest POST CREDIT SCENE EVER and it will MAKE YOU SHOUT YOUR LUNGS OUT
BEST POST CREDIT SCENE EVER.
Fans Show No. 2 Update
തൃശൂർ രാഗം തിയേറ്ററിൽ രാവിലെ 6 മണിക്ക് നടത്താനിരുന്ന സ്പൈഡർമാൻ നോ വേ ഹോമിന്റെ ഫാൻസ് ഷോ ചില സാങ്കേതിക കാരണങ്ങൾ മൂലം ഗാനം സിനിമാസിലേക്ക് മാറ്റിയതായി അറിയിക്കുന്നു.
Fans Show No. 19
തൃശൂർ ദീപ സിനിമാസിൽ രാവിലെ 5 മണിക്ക് നടക്കുന്ന ഫാൻസ് ഷോയിലേക്ക് സ്വാഗതം
Excellent Pre-bookings for Spider Man No Way Home at the #Kerala Boxoffice
Almost Shows getting sold out and Fast filling in Kerala.
Also India's First Show at Kerala (TVM)
#SpiderManNoWayHome