12 വർഷമായി പ്രതിപക്ഷത്ത് ഇരിക്കാൻ തുടങ്ങിയിട്ട്. ഇന്നുവരെ ബിജെപിക്ക് എതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും സാധിക്കാതെ നിർഗുണന്മാരായി നിന്നു 🥴🤌🏻
അവസാനം ആമ്പിള്ളേർ ഇറങ്ങി ഒരു റിസൾട്ട് ഉണ്ടാക്കിയപ്പോ ഒരു ഉളുപ്പും ഇല്ലാതെ Credit അടിച്ച് ഈ നിർഗുണന് കൊടുക്കാൻ നോക്കുന്നു 🙏🏻🤮
#CJPProtest
BREAKING : #DharmendraPradhan resigns !!
ഇത്രയും കാലം പ്രതിപക്ഷത്തെ കൊണ്ട് സാധിക്കാത്തത് പാറ്റകൾ സാധിച്ചു, മോഡി സർക്കാരിന് ഇതൊരു അടി തന്നെയാണ്, ഒറ്റക്ക് കുറെ ഉണ്ടാക്കാം എന്നുള്ള വിചാരം ഇതോടെ മാറി കിട്ടി കാണും !!! ❤️💥
Finally Their Protest Wins 😌❤️
Longest-Running Movies in Mollywood History ✅
1. Samrajyam - 425+ D (AP)
2. God Father - 400+ D
3. Oru Vadakkan Veeragatha - 375+ D
4. Oru CBI Dairy Kurippu - 366+ D
5. Chithram -366+ D
#Mammootty 🐐7⃣ #Mohanlal 3⃣ #Mukesh 1⃣
ഒരുത്തനും തർക്കിക്കാൻ പോലും സ്പേസ് കൊടുക്കാതെ വിളിക്കാം Greatest of All Time എന്ന് 🐐🛐
ഇനി ഇന്ത്യയിൽ തന്നെ ഇങ്ങേർക്ക് മുൻപിൽ ഈ tag ന് അർഹമായി ആരുമില്ല 🫵🏻💯
#Bramayugam#Mammootty@mammukka
#Rorschach എടുത്ത ഡയറക്ടറിനെ കൊണ്ട് പോലും ഇതിന് മുകളിൽ ഒരെണ്ണം എടുത്ത് വെക്കാൻ പറ്റില്ല.💯
പെർഫോർമൻസ് കൊണ്ട് ഇക്കാച്ചിയ്ക്ക് മുകളിൽ സ്കോർ ചെയ്യാൻ മോളിവുഡിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ പോലും മറ്റൊരുത്തനെ കൊണ്ട് പറ്റില്ല💯😮💨
FACE OF INDIAN CINEMA 🛐💥
#Mammootty@mammukka
ഹോപ്പ് വെച്ചത് 1%
ആ ഒരു 1%ത്തിന് ഇത്ര സന്തോഷം തരാൻ കഴിയുമെന്ന് കരുതിയില്ല
State Award, Los angeles Screening, Filmfare, National Award
ഒരൊറ്റ പോറ്റി
Thanks Rahuleyyyyy 🛐
#Mammootty#NationalAward#Bramayugam
ഏറ്റവും കൂടുതൽ നാഷണൽ ബെസ്റ്റ് ആക്ടർ അവാർഡ് വാങ്ങിയത് ഒരു മലയാളി ആണെന്ന് ഇനി നമുക്കും പറയാം..!!🤌🔥
വെക്കെടാ ഇതുക്കും മേലെ..!!😎
ഇന്ത്യൻ സിനിമയുടെ അഭിമാനം മെഗാസ്റ്റാർ മമ്മൂക്ക..!!❤️
#Mammootty#Bramayugam@mammukka
4 എന്നത് 5 ആക്കി നാഷണൽ അവാർഡിൽ ബച്ചനെ പിന്നിലാക്കാനും സ്റ്റേറ്റ് അവാർഡിന്റെ എണ്ണം ഡബിൾ ഡിജിറ്റ് ആക്കാനും ഫിലിം ഫെയറിൽ കമലിനെ പിന്തള്ളി മുന്നിലെത്താനും മമ്മൂട്ടിക്ക് 🛐
എക്കാലത്തെയും മികച്ചത്.. ഇനിയുള്ള കാലത്തും മികച്ചത് ആയിരിക്കട്ടെ 🐐❤️
#Bramayugam#Mammootty@mammukka
ഈ അടുത്ത കാലത്ത് മലയാള സിനിമയില് ഇങ്ങനെ ഒരു തൂക്ക് ഉണ്ടായിട്ടില്ല 😯🔥
• State Award 👑
• Oscar Academy Screening 👑
• The Filmfare 👑
• National Award 👑
Bramayugam × @mammukka 🐐🛐
#Mammootty#Bramayugam
2020 to 2025 👑🫵🏻
1 National Film Best Actor
2 State Award Best Actor
2 Filmfare Best Actor
Incredible Mammootty 🙏
GOAT MEGASTAR @mammukka#Bramayugam#Mammootty
GOAT Debate Ended 🔥
Most Number of National Awards for Best Actor (National Record )
Most Number of State Swards for Best Actor ( Domestic Record )
Most Number of Film Fare Best Actor Awards for Malayalam ( Filmfare Domestic Record )
#Mammootty@mammukka#Bramayugam