നേരിട്ട് കണ്ടിട്ടില്ല,സംസാരിച്ചിട���ടില്ല എങ്കിലും ചാറ്റ് ��െയ��യാറുണ്ട്. മേസേജ്ബോക്സിൽ പരസ്പരം പലതും പങ്കുവെയ്ക്കാറുമുണ്ട്, എന്നു കാണുംഎന്നറിയില്ല കാണുമായിരിക്കാം.അല്ലായിരിക്കാം എങ്കിലും ഈ വൈകിയ വേളയിൽ ഒത്തിരിഒത്തിരി ജന്മദിനാശംസകൾ നേരുന്നു . സന്തോഷ ജന്മദിനoകുട്ടിക്ക് @jaggukollam2
ചില മന��� വിഷമങ്ങൾ അങ്ങിനെയാണ. നമ്മളെ ഇഷ്ടപ്പെടുന്ന നമ്മുക്ക് ഇഷ്ടമുള്ള സൗഹൃദങ്ങളോട് ഒന്നു സംസാരിച്ചാലോ, സന്ദേശമയച്ചാലോ മനസ്സ് ശാന്തമാകും. അതുപ്പോലെ നമ്മൾ ഒന്നു മേസേജ് ചെയ്തിരുന്നേൽ എന്നാഗ്രഹിക്ക��ന്ന നമ്മളെ ഇഷ്ടപ്പെടുന്നവരോട് ചാറ്റ് ചെയ്യുന്നതും ഒരു സന്തോഷം തന്നെ ആണ്.
നമ്മൾ ഒരാളെ ഇഷ്ടപ്പെടുന്നു / സ്നേഹിക്കുന്നു എന്നുള്ളത് സത്യമായ ഒന്നാണ് എങ്കിൽ കൂടിയും , അത് അയ്യാളെ വിഷമിപ്പിക്കുവാനോ/ ശല്ല്യപ്പെടുത്തുവാനോ/ സങ്കടപ്പെടുത്തുവാനോ/ അലോസരപ്പടുത്തുവാനുള്ള അവക���ശം ആണ് എന്ന് ഞാൻ വിശ്വാസിക്���ുന്നില്ല.
@VaruniMaitra Ente closeup selfy body pics kanditullathu kondayirikanam broi angane paranjathu ennu karuthunu.njan valiya mascular onnumalla man,think I have semi fit body,selfy edukkumbol close angilil anu edukaru , athondayirikam ente gym body ennoke thonnunathu,enelum nerit kanambol ariyam