@BlastersGirls logo launched by our own Valliyettan👐👐👐 @CHengbart 💛💙😘😘😘😘
ബ്ലാസ്റ്റേഴ്സ് ഗേൾസിന്റെ ലോഗോ അനാവരണം ചെയ്ത് കൊണ്ട് നമ്മുടെ സ്വന്തം വല്യേട്ടൻ @CHengbart
👇👇👇👇👇
https://t.co/h8A7l3ki1Y
മഞ്ഞയണിഞ്ഞു നയാഗ്ര വെള്ളച്ചാട്ടം.
ഈ സീസണിൽ അതിമനോഹര നിമിഷങ്ങൾ നൽകിയ Kerala Blasters ടീമിനും, ക്ലബ്ബിനായി ആർത്തിരമ്പിയ ലക്ഷകണക്കിന് മഞ്ഞപ്പട ആരാധകർക്കും പിന്തുണയറിയിച്ചു കൊണ്ട് കാനഡ, നയാഗ്ര ഫാൾസിൽ മഞ്ഞ ലൈറ്റ് തെളിയിച്ച അതിമനോഹര നിമിഷങ്ങൾ.
You have dreamt of this and we have thought about you every minute this season, so stay with us for the 90 minutes and beyond. We are looking forward to seeing you later this week. Back us like never before @kbfc_manjappada#blessed