ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗ് ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതി: സീറോമലബ��ർസഭയുടെ അഭിനന്ദനങ്ങൾ അറിയിച്ചു മേജർ ആർച്ചുബിഷപ്പ്! https://t.co/ELBYcsawrr via @Syro-Malabar News
സീറോമലബാർസഭയുടെ ഉന്നത വിദ്യാഭ്യാസ സമിതി യോഗം കാക്കനാട് നടന്നു: ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ചയായി. https://t.co/PZtgorFDbb via @Syro-Malabar News
കാലഘട്ടത്തിന്റെ മാറ്റത്തിലും സുവിശേഷവത്കരണം ശക്തമായി തുടരണം; വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. https://t.co/5sht0ChMKg via @Syro-Malabar News
കൊളോൺ അതിരൂപതയുടെ ആഗോളസഭാ ശുശ്രൂഷയുടെ സുവർണ ജൂബിലി ആഘോഷം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സന്ദേശം നൽകി! https://t.co/YbuXDOqZGJ via @Syro-Malabar News