1947 ൽ ഈ രണ്ട് പേർക്കും പാകിസ്ഥാൻ ഉണ്ടാക്കി തന്നതല്ലേ. രണ്ടിനും പോകാമായിരുന്നില്ലേ. സർദാർ വല്ലാഭായി പട്ടേൽ പ്രധാനമന്ത്രി ആയി അസ്സലായി ഹിന്ദുസ്ഥാൻ എന്ന ഭാരതം ഭരിക്കുമായിരുന്നല്ലോ. എങ്കിൽ നേപ്പാൾ, കൈലാസം ഭാരതത്തിന്റെ ഭാഗമായി തന്നെ നിലനിന്നേനെ. കാശ്മീരിൽ ഒരു പ്രശ്നവും ഉണ്ടാവുമായിരുന്നുമില്ല
Today, all of you are associated with the Government of India at a time when the country is moving forward towards a very significant goal of building a Viksit India by 2047.
India has signed Free Trade Agreements with nearly 40 countries in the past few years.
#RozgarMela
India’s economic story is getting stronger, and the world is taking note. 🇮🇳
From higher growth projections to an improved sovereign credit rating, India’s strong fundamentals are increasingly reflected in global assessments.
A few numbers tell the story:
* 7%: Moody’s revised GDP growth forecast for FY 2026-27, up from 6%
* 8.2%: Real GDP growth in the first half of calendar 2026
* A- from BBB+: India’s new sovereign rating from Japan Credit Rating Agency
* 7.7%: India’s real GDP growth in FY 2025-26
This is the outcome of years of focused reforms and nation-building under the decisive leadership of PM Shri Narendra Modi. From digital public infrastructure and GST to sustained capital expenditure and strengthening financial systems, the Modi government has laid stronger foundations for a resilient and high-growth economy.
The message is clear: India is not just growing, India is strengthening its economic foundations for the journey towards a #ViksitBharat. 🇮🇳
#ViksitBharat #IndianEconomy #EconomicGrowth
സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് ജീവൻ നൽകി, 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ കൈപിടിച്ചു നടത്തുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സമർപ്പിത ജീവിതത്തിന് 25 വയസ്സ്.
#SevaSankalpAbhiyan#NarendraModi25YearsOfSeva
വികസിത ഭാരതത്തിലേക്ക് നയിക്കുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷങ്ങൾ.
ഒരേ ഒരു ചിന്ത രാഷ്ട്രം, ഒരേ ഒരു ലക്ഷ്യം ജനസേവനം, ഒരേ ഒരു വികാരം ഭാരതം.
#SevaSankalpAbhiyan#NarendraModi25YearsOfSeva
ഇന്ന് വിശ്വകർമ്മ ജയന്തി.
ലോകത്തിലെ ആദ്യത്തെ എഞ്ചിനീയറും, വാസ്തുശില്പിയുമാണ് വിശ്വകർമ്മാവ് എന്നാണ് ഭാരതീയ വിശ്വാസം.
രാജ്യത്തെ നിർമ്മിക്കുന്ന എല്ലാ കരങ്ങൾക്കും വിശ്വകർമ്മ ജയന്തി ആശംസകൾ.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിച്ച് ബിജെപി മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ശ്രീ നവ്യ ഹരിദാസ് @NavyaHaridas ‘ആശിർവാദ് കാ ദിയ’ ദീപം തെളിയിച്ചു.
#AshirwadKaDiya#SevaSankalpAbhiyan
മേക്ക് ഇൻ ഇന്ത്യ, ജൽ ജീവൻ മിഷൻ, ഡിജിറ്റൽ ഇന്ത്യ, ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷൻ,പി എം കിസാൻ സമ്മാൻ നിധി, നൈപുണ്യ വികസനം,ജിഎസ്ടി എന്നിവ
രാജ്യത്തിന്റെ കരുത്ത് വർദ്ധിപ്പിച്ചു
#SevaSankalpAbhiyan#NarendraModi25YearsOfSeva
ലോകം ഉറ്റുനോക്കുന്ന ഇന്ത്യ, വികസനത്തിൽ കുതിക്കുന്ന രാഷ്ട്രം. ആഗോളതലത്തിൽ ഭാരതത്തിന്റെ ശബ്ദത്തിന് കരുത്തുപകർന്ന, രാജ്യത്തിന്റെ വികസന സ്വപ്നങ്ങളെ സാക്ഷാത്കരിച്ച 25 വർഷങ്ങൾ.
മോദിജിയുടെ സേവനയാത്ര
#SevaSankalpAbhiyan#NarendraModi25YearsOfSeva
With India having one of the world’s largest youth populations, initiatives around startups, skills and new opportunities remain central to the country’s development conversation.
#HappyBdayPMModi
Thank you, Modi Ji. 🙏
Thank you for making millions of us believe in our own potential and, more importantly, believe in the potential of our own nation, India.
#HappyBdayPMModi
ജനക്ഷേമത്തിനും രാജ്യത്തിന്റെ സമഗ്ര വികസനത്തിനുമായി നിരവധി പദ്ധതികളാണ് നരേന്ദ്രമോദി സർക്കാർ നടപ്പാക്കിവരുന്നത്.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തെ സ്വയംപര്യാപ്തമാക്കി. ജൽ ജീവൻ മിഷൻ, ഡിജിറ്റൽ ഇന്ത്യ, ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷൻ എന്നിവ ജനങ്ങളുടെ ജീവിതനിലവാരത്തിൽ നേരിട്ടുള്ള മാറ്റങ്ങൾ സൃഷ്ടിച്ചു.
പി എം കിസാൻ സമ്മാൻ നിധി വഴി കർഷകർക്ക് സാമ്പത്തിക സഹായം നൽകി. റെയിൽ-റോഡ് ഗതാഗതരംഗത്ത് വൻ മുന്നേറ്റമാണ് രാജ്യം കൈവരിച്ചത്.
സാങ്കേതികവിദ്യ, തൊഴിൽ, നിക്ഷേപം, നൈപുണ്യ വികസനം എന്നിവയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണ്.
ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകർന്നപ്പോൾ, ആർട്ടിക്കിൾ 370 റദ്ദാക്കിയതും രാമക്ഷേത്ര നിർമ്മാണവും രാജ്യത്തിന്റെ ആർജവം തെളിയിച്ച സംഭവങ്ങളായി.
സൈന്യത്തിന്റെ കരുത്ത് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകളും സർജിക്കൽ സ്ട്രൈക്ക് പോലുള്ള നടപടികളും രാജ്യത്തിന്റെ സ്വാഭിമാനം വാനോളം ഉയർത്തി.
#SevaSankalpAbhiyan
#NarendraModi25YearsOfSeva