Happy Birthday Dear @AlwaysRamCharan ! Wishing you a great year ahead.
Congrats on the Terrific Success of @RRRMovie , Hearing great things.
Stay Blessed.
കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ...പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. @KeralaBlasters ടീമിന് വിജയാശംസകൾ
#KBFC@IndSuperLeague