നാളെ 18 - 7-2023 ചൊവ്വാഴ്ച 2 മണി മുതൽ ജില്ലാ കൺവെൻഷൻ ഹരിപ്പാട് മുരളി ഓഡിറ���റോറ���യത്തിൽ തുടങ്ങുകയാണ്. എല്ലാവരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറീക്കുന്നു.
When we awaken and open our hearts, we find the strength and feelings that are always available to us when we go within … and we can fall in love with our new life before it happens.
Meditation of the Month: Love the Life You Love – https://t.co/ClhaLDmbjB
10.00 AM : ഉദ്ഘാടന പരിപാടി
സ്വാഗതം : മഹേഷ്, ജില്ലാ സെക്രട്ടറി, മില്ലറ്റ് മിഷൻ കേരള, പാലക്കാട് (10 മിനിറ്റ്)
അധ്യക്ഷൻ : അറുമുഖൻ പത്തിച്ചിറ, ജില്ലാ പ്രസിഡന്റ്, മില്ലറ്റ് മിഷൻ കേരള (15 മിനിറ്റ്)
ഉദ്ഘാടനം : നീളിപ്പാറ മാരിയപ്പൻ, പ്രസിഡന്റ്, ആദിവാസി സംരക്ഷണ സംഘം (30 മിനിറ്റ്)
“Many indigenous healers say that negative experiences are not just stored in the brain, but that they are stored in every cell in our body and that negative experiences can be passed on through the generations.” – Evelyn Einhaeuser
https://t.co/t2JukC5AmJ
This KVK is under Indian Institute of Spices Research (ICAR,Govt.of India) https://t.co/aGDcbKfOCD is situated in Peruvannamuzhi in Kozhikode district.
*പാലക്കാട് ജില്ലയിലെ സ്കൂളുകളിൽ മില്ലറ്റ് ക്യാമ്പയിന് തുടക്കമായി*
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം 2023 മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും, കോളേജുകളിലും മില്ലറ്റ് മിഷൻ കേരളയും, ദേശീയ ഹരിത സേനയും സംയുക്തമായി നടത്തുന്ന.........