എല്ലാവരുടെയും പോലെ തന്നെ ഫാമിലി എന്നെ സംബന്ധിച്ച് സെന്സിറ്റീസ് പാർട്ട് ആണ്. ഞാൻ അവരെ ഇൻവോൾവ് ചെയ്യിപ്പിക്കുണ്ടെങ്കിൽ നിങ്ങൾക് അത്രേം ഉറപ്പ് ഉണ്ടാവണം. എന്റെ എല്ലാ കാര്യങ്ങളും എന്നാൽ ആവുന്ന വിധം അയാളോട് ഞാൻ പറഞ്ഞിരുന്നു. അയാളുടെ തീരുമാനം അയാൾ ഉറപ്പിച്ച് പറഞ്ഞു.
'ഇത്രേം നല്ല മനുഷ്യൻ ഈ ലോകത്ത് ഉണ്ടോ' എന്ന് തോന്നിപിച്ചു. എല്ലാം മനസ്സിലാക്കുന്ന എല്ലാം ഉൾകൊള്ളുന്ന ഒരാൾ 'The Neecha'. അതികം വൈകാതെ തന്നെ ആ ബന്ധം ഒരു കല്യാണാലോചനയിലേക്ക് എത്തിച്ചു. വീട്ടുകാരോട് സംസാരിക്കാം എന്ന് പറഞ്ഞതിന് ശേഷം ഇയാളോട് പല തവണ ഞാൻ ചോദിച്ചതാണ്.
തന്നെയായിരുന്നു പ്രശ്നം. അത് കൂടി കൂടി എനിക്ക് അതിൽ നില്ക്കാൻ പറ്റാത്ത മ��നസികാവസ്ഥ ആയി. ഈ ട്രോമയിലൂടെ കടന്നു പോകുമ്പോഴാണ് ഒരു ദേവദൂതനെ പോലെ ഇയാൾ വരുന്നത്. മോട്ടിവേഷന് മോട്ടിവേഷൻ എമ്പതിക്ക് എമ്പതി എന്തും വാരി കോരി തരുന്ന മഹാമനസ്കൻ.
ഞങ്ങൾ കണ്ട് ആദ്യ നാളുകളിൽ എല്ലാം
'ദിസ് ഈസ് ഹിം' എന്ന് വിശ്വസിക്കുന്ന ആളും അല്ല. ഇത���നു മുന്നേ എനിക്ക് ഉണ്ടായ റിലേഷന്ഷിപ്സ് എല്ലാം പ്രിയോറിറ്റി ഇഷ്യൂസ് കാരണവും കമ്മ്യൂണിക്കേഷൻ ഇഷ്യൂസ് കാര്യവും ആണ് ഞാൻ വേണ്ടെന്നു വെച്ചിട്ടുള്ളത്. എനിക്ക് ഇതിന് തൊട്ട് മുന്നേ ഉണ്ടായ റിലേഷന്ഷിപ്പിലും എക്സിസ്റ്റൻഷ്യൽ ക്രിസിസ്
ജനുവരിയിൽ ആണ് ഞങ്ങൾ നേരിട്ട് കാണുന്നത്. അത് വരെ ഇയാൾ എങ്ങനെയുള്ള ആളാണെന്നോ എന്നെ ഏതു രീതിയിൽ എടുക്കുമെന്നോ ഒരു ഉറപ്പും എനിക്കില്ലായിരുന���നു. എനിക്ക് ലൈഫിൽ അത്യാവശ്യം ട്രോമയും ബുദ്ധിമുട്ടുകളും ഫേസ് ചെയേണ്ടി വന്നിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റഫോമിലൂടെ ഒരാളെ കണ്ടാൽ കണ്ട പാടെ തന്നെ
എന്നെയ���ം ഇപ്പോൾ ചിത്രീകരിക്കുന്നത്. നൗ ഐ ഫീൽ സോറി ഫോർ ദാറ്റ് ഗേൾ. എന്ത് മനസികാവസ്ഥയിലൂടെയാണ് ആ കുട്ടി കടന്നു പോയതെന്ന്.
അറിയാതെ ആണേലും ഞാനും അന്ന് ആയാലും ഈ കുട്ടിയും തമ്മിലുള്ള ഇഷ്യൂ ഇത് ഞാനും ഒരു ഭാഗമാകേണ്ടി വന്നിട്ടുണ്ട്. ആണെല്ലാം പശ്ചാത്താപത്തോടെ അയാൾ പറയുമായിരുന്നു
'എന്റെ പേര് പറഞ്ഞതിലല്ല എനിക്ക് ദേഷ്യം. വെറുതെ ഇതിലെല്ലാം നിന്റെ പേരും വലിച്ചിട്ടല്ലോ, അതും ഞാൻ കാരണം' എന്നൊക്കെ. അപ��പോൾ ഞാൻ ചോദിച്ചു ഈ കുട്ടിക്ക് എന്താ ശെരിക്കും എന്നോട് പ്രശ്നം എന്ന്. അപ്പോൾ അയാൾ പറഞ്ഞു. 'അവൾ എന്നെ പ്രൊപ്പോസ് ചെയ്തു.
നോർമൽ സൊസൈറ്റിയിൽ ഉണ്ടാകുന്ന റിലേഷന്ഷിപ് കോംപ്ലിക്കേഷൻസ് കണ്ടിട്ടുണ്ടെങ്കിലും ഈ കുട്ടിയെ പറ്റി എന്നോട് ചിത്രീകരിച്ചത് അതിലും ഹീനമായ രീതിയിൽ ആയിരുന്നു. ഇപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നുണ്ട്. എങ്ങിനെയാണോ ആ കുട്ടിയെ പറ്റി ചിത്രീകരിച്ചത് അത് പോലെ തന്നെയാണ് അയാൾ
ആണ് കിട്ടുന്നത്. അങ്ങനെ ഒക്കെ ആരേലും ചെയ്യുമോ എന്നൊക്കെ. അപ്പോൾ അയാൾ പറഞ്ഞു അത് ഒരു തരം മാനസിക വൈകല്യം ആണ്. ചിലർ അങ്ങനെയുണ്ട്. ഉണ്ടായിരിക്കാം. ഞാൻ അങ്ങനെ ഉള്ള ഒരാളെയോ ആ രീതിയിലുള്ള വൈകല്യത്തെയോ കഥയിലോ സിനിമയിലോ മാത്രം കണ്ടിട്ടുള്ള കാരണം എനിക്ക് ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
ഇയാളുടെ എന്നെല്ലാം പറഞ്ഞ്. ഇപ്പോൾ ചിന്തിക്കുമ്പോൾ യഥാർത്ഥത്തിൽ സ്ലട് ശേമിങ് തന്നെയാണ് ചെയ��തിരുന്നത്. ആ കുട്ടി സെക്ഷ്വലി ഡെസ്പെരേറ്റ് ആയ ആളാണെന്നും. പലരുമായും വഴി വിട്ട ബന്ധം പുലർത്തുന്ന ആളാണെന്നും പറഞ്ഞ്. അപ്പോൾ ഞാൻ ചോദിച്ചു ഇങ്ങനെ ഒക്കെ ചെയ്തിട്ട് ആ കുട്ടിക്ക് എന്ത് ബെനിഫിറ്റ്
ഇവിടെ ഉള്ള നാഗൂ എന്ന് പേരുള്ള ഒരു ട്വീപിനെ പറ്റി കേട്ടാൽ വിശ്വസിക്കാൻ പറ്റാത്ത കഥകൾ പറഞ്ഞിട്ടാണ് ഞങ്ങളുടെ സംസാരിച്ച് തുടങ്ങിയ സമയത്ത് ഞങ്ങൾ കൂടുതൽ അടുത്ത. ആ കുട്ടി ഇയാളെ മാ��ിപുലേറ്റ് ചെയ്തെന്നും പല കള്ളങ്ങൾ പറഞ്ഞ് അയാളെ വിശ്വസിപ്പിക്കാൻ നോക്കിയെന്നെല്ലാം. ഇയാളുടെ ജീവിതത്തിൽ
കെട്ടിച്ചമച്ച കഥകളിലൂടെ അല്ലാതെ നിങ്ങൾക് കഴിയില്ല.
ഒന്നിലും ഇടപെടുന്നില്ലെന്നു കരുതി എന്റെ വിധിയെയും പഴിച്ച് മാറി നിൽക്കാൻ നോക്കിയതാണ് ഞാൻ പക്ഷെ നിങ്ങളാരും എന്നെ അതിന് വിടില്ലെന്ന് മനസ്സിലായി. അത് കൊണ്ട് എനിക്ക് പറയാനും കാണിക്കാനും ഉള്ളത് ഇവിടെ പറഞ്ഞിട്ടേ ഞാൻ പോക��ന്നുള്ളൂ.
ഇവിടെ പല മഹാന്മാരും എന്റെ ചാരിത്ര്യ ശുദ്ധി അറിയാനോ എന്റെ എതിരെ പ്രയോഗിക്കാനുള്ള ഒരു കരുവെങ്കിലും കിട്ടാനോ ആയി നാല് ഭാഗത്തും ഓടി നടക്കുന്നുണ്ടെന്ന് അറിയാം. പക്ഷെ എനിക്ക് ഒന്ന് മാത്രമേ പറയാൻ ഉള്ളു. നിങ്ങൾ എത്ര തലകുത്തനെ നിന്നാലും നിങ്ങൾ പറയുന്ന പോലെയുള്ള ഒരാള് ഞാൻ എന്ന് നിങ്ങളുടെ
ഹായ് ഗയ്സ്.
ഇവിടേക്ക് ഒരിക്കലും തിരിച്ചു വരണം എന്ന് വിചാരിച്ചതല്ല.
പക്ഷെ എന്റെ ആഭാവത്തിൽ ഇവിടെ പല കഥ മെനയലും വെളുപ്പിക്കലും നടക്കുന്നുണ്ടെന്നു അറിയാൻ കഴിഞ്ഞ്.
കഥകൾ കുറച്ച് വിശദമായി തെലുവുകളോടെ കാണിക്കാൻ തന്നെയാണ് ഞാൻ വന്നത്.
ഇനി എനിക്ക് മുന്നും പിന്നും നോക്കാനില്ല.