Lakshmanarekha (1984)
Director#IVSasi
Producer #MPRamachandran
Banner#MuraliMovies
Story,Screenplay,Dialogue #PVKuriakkose
സമാന്തരമായി പോകുന്ന കുടുംബബന്ധങ്ങളും ക്രമസമാധാന പ്രശ്നങ്ങളും പശ്ചാത്തലമാക്കിയുള്ള ഒരു ക്രൈം-ഡ്രാമ സിനിമയാണിത്.
Kaanthavalayam (1980)
Director #IVSasi
Banner#TVCombines
Story,Screenplay,Dialogue #TDamodaran
Cinematography #KRamachandrababu
ആക്ഷൻ-ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം പ്രതികാരത്തിന്റെയും കുടുംബബന്ധങ്ങളുടെയും കഥയാണ് പറയുന്നത്.
A P.W. UD contractor died after being hit by a car that went out of control in Kuttikattur. The deceased has been identified as KM Balakrishnan (71) of Kuttikattur. The accident took place near Velliparamba Media One at around 4.20 pm (03-05-2026)
#20yearsofArya
അല്ലു അർജുൻ എന്ന തെലുങ്ക് പയ്യനെ മലയാളികളുടെ സ്വന്തം മല്ലു അർജുൻ ആയി മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇടം നേടി കൊടുത്തതിൽ ഈ സിനിമ വഹിച്ച പങ്ക് വലുതായിരുന്നു.
എത്ര കണ്ടാലും മതിവരാത്ത സിനിമ അല്ലു അർജുന്റെ മികച്ച പ്രകടനം നല്ല ക്ലൈമാക്സ്.
#AlluArjun#Aarya
#NonstalgiaReloaded
നാന സിനിമാ മാഗസിന് വേണ്ടി
ഹരികൃഷ്ണന്സിന്റെ ലൊക്കേഷനില്‍ വച്ച് നടന്ന
ഫോട്ടോ ഷൂട്ടില്‍ നിന്നാണ് ഈ ചിത്രം.
ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് നാനയുടെ കവര്‍ പിക്ചറായി
വന്നത് ഹരികൃഷ്ണന്സിന്റെ ലൊക്കേഷനിലെ ഈ ചിത്രത്തിലൂടെയാണ്.
ജൂഹി അവതരിപ്പിയ്ക്കുന്ന മീരയുടെ മുറച്ചെറുക്കനായി
ഷാരൂഖിനെ കൊണ്ട് വരാനായിരുന്നു
ക്ലൈമാക്സില്‍ പ്ലാന്‍ ചെയ്തത്.
എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങളാല്‍
അത് മുടങ്ങിപ്പോവുകയായിരുന്നു.
സുഹൃത്ത് ജൂഹി ചൗളയെ കാണാന്‍ വേണ്ടി
ഷാരൂഖ് ഖാന് ഊട്ടിയിലെ ഷൂട്ടിങ് സെറ്റിലെത്തി എത്തിയപ്പോള്‍
എടുത്ത ചിത്രമാണിത്. ചിത്രത്തില്‍ ഷാരൂഖിനും ഒരു റോള്‍
നേരത്തെ ടീം പദ്ധതിയിട്ടിരുന്നുവത്രെ. #Harikrishnans#Mohanlal#Mammootty#NonstalgiaReloaded#Fazil