മരക്കാർ ഓവർ സീസ് റൈറ്റ്സ്.... 14 കോടി.. !!!
വെറുതെ ഞഞ്ഞാ പിഞ്ഞ കളിയില്ല നമുക്ക്....നിലവിലുള്ള റെക്കോർഡിന്റെ ഡബിൾ മാർജിൻ ആണ് പിടിച്ചിരിക്കുന്നത്... !!!
ഒന്നാമൻ എന്നുള്ളത് വെറുമൊരു ആലങ്കാരിക പ്രയോഗമല്ല എന്ന് അടിവരയിടുന്നു....!!!
#മോഹൻലാൽ#MarakkarArabikadalinteSimham#Mohanlal