ഗുരുവായൂരിൽ വെച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വിശ്വാസ സംരക്ഷണ യാത്രക്ക് എത്തിചേർന്ന പ്രിയപ്പെട്ട എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി.....
ഭാരതത്തിനുവേണ്ടി സ്വജീവ൯ ബലി നൽകി
ധീരരക്തസാക്ഷിത്വം വരിച്ച, ഗാന്ധിജിയുടെ
മഹത്തായ ആശയങ്ങളാകണം സ്വാതന്ത്ര്യ ദിനത്തിൽ ഭാരതത്തിൽ അലയടിക്കേണ്ടത്..
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ
ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികൾക്ക് പ്രണാമം
ഏവ൪ക്കുംഹൃദയംനിറഞ്ഞ
സ്വാതന്ത്ര്യദിനാശംസകൾ
ജയ് ഹിന്ദ്
ആഗസ്റ്റ് 9
ക്വിറ്റ് ഇന്ത്യാദിനവും,
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ്
സ്ഥാപക ദിനവും
പോരാട്ടങ്ങളുടെ ചോരചാലുകള്
തീര്‍ത്ത മഹത്തായ പ്രസ്ഥാനത്തിന്
മൂവര്ണ്ണത്തിന് അഭിവാദ്യങ്ങള്‍
ജയ് ഹിന്ദ്
Abcdjumh0,
ഇവരൊക്കെ വോട്ടർമാരും, രക്ഷിതാക്കളുമൊക്ക ആയ കെട്ട കാലം; ജനാധിപത്യം കശാപ്പ് ചെയ്യുന്നത് നോക്കി നിന്ന "കമ്മീഷൻ"
രാഹുൽ താങ്കൾ
ഒരു പോരാളിയാണ്
💪💪💪🔥🔥🔥
മെയ് 27 നവഭാരത ശിൽപ്പി പ്രിയപ്പെട്ട
ജവഹർലാൽ നെഹ്റുവിൻ്റെ ഓർമ്മദിനം
ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ പ്രണാമം
കടങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ, പന്നിത്തടം സെൻ്ററിൽ നടത്തിയ അനുസ്മരണം
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
മെയ് 21
രാജീവ്ജി രക്തസാക്ഷിത്വ ദിനം
രാജ്യത്തിനു വേണ്ടി സ്വജീവൻ ജീവാർപ്പണം നടത്തിയ പ്രിയ രാജീവ്ജിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ പ്രണാമം
കടങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ, പന്നിത്തടം സെൻ്ററിൽ നടത്തിയ രക്തസാക്ഷിത്വ വാർഷികദിന അനുസ്മരണം
❣️❣️❣️❣️❣️❣️❣️
മെയ് 21
രാജീവ്ജി രക്തസാക്ഷിത്വ ദിനം
രാജ്യത്തിനു വേണ്ടി സ്വജീവൻ ജീവാർപ്പണം നടത്തിയ പ്രിയ രാജീവ്ജിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ പ്രണാമം
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️