ബാബരി; തോറ്റത് മതേതര ഇന്ത്യയാണ്
ഒരു ബഹുസ്വര രാജ്യത്ത് ഭരണകൂടം എങ്ങനെ ആകരുത് എന്ന് നിരന്തരം ബോധ്യപ്പെടുത്തുകയാണ് മോദി സർക്കാർ. മതേതരത്വം അതിന്റെ അവസാന ശ്വാസത്തിലാണെന്ന് രാമക്ഷേത്ര ശിലാന്യാസത്തിലൂടെ പ്രഖ്യാപിക്കുകയാണ് അധികാരത്തിന്റെ ബലത്തിൽ.
https://t.co/qYCnJspDia
#babrimasjid