അമേരിക്കൻ മുസ്ലിം ദമ്പതികളായ ഹസൻ ന്റെയും നാദിറ യുടെയും മകളായ ഫാത്തിമക്ക് പകർന്നു നൽകിയ തിരുനബി കഥകളാണ് ഉള്ളടക്കം. കഥപറയൽ 32 രാവുകളിലായാണ് പൂർത്തിയാവുന്നത്.ഓരോ രാത്രിയിലും ഒന്നിനൊന്നു മികച്ച ചരിത്രങ്ങൾ.
#സുഹൈൽഇർഫാനി#പുസ്തകപയറ്റ്#Reading_challenge#Reading_day#Kalalayam