London Visited Confused Desi | എങ്ങനെയൊക്കെ ട്വീടരുത് എന്നറിയണമെങ്കിൽ ഫോളോ ചെയ്യാം | റ്റ്വീറ്റിയത് മനോഹരം റ്റ്വീറ്റാനുള്ളത് അതി മനോഹരം ;) | SAY NO TO CONVO :)
ആണഹങ്കാരം
പാചകം ചെയ്യാറുണ്ട്, ഡിഷ് വാഷ് ചെയ്യാറുണ്ട്, അലക്കാറുണ്ട്, വീടും ബാത്റൂമും ക്ളീൻ ചെയ്യാറുണ്ട്, മക്കളുടെ കാര്യങ്ങൾ നോക്കാറുണ്ട് എന്നതൊക്കെ ഒരു അഭിമാനമായി കൊണ്ട് നടക്കുന്ന സമയം. ഒരു ദിവസം എന്റെ ആ ആണഹങ്കാരം ഭാര്യയുടെ ഒറ്റ ഡ��ലോഗിൽ തകർന്നടിഞ്ഞു വീണു.
Another Masterstroke from the Modi Govt. - India is now the 164th Fastest Growing Nation in the World, Among 193.
We were 5th in 2014🙄
Dr. Manmohan Singh rightly said, "Modi as a Prime minister will be a disaster for India".