തൊടുന്നതെല്ലാം Record ആക്കി പോവുകയാണല്ലോ #KOK 🥵💥
5 കൊല്ലമായി ആരും തൊടാതിരുന്ന Adaar love ന്റെ 24 hrs most viewed Teaser നെ 12 മണിക്കൂർ കൊണ്ട് തകർത്തെറിഞ്ഞിട്ടുണ്ട് 💥🔥
ഇത് കൊത്തയാണ്.... ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി 💥🔥🔥🔥
@dulQuer ❤️🔥
#KingOfKotha#KOK
#KingOfKotha teaser getting terrific response from all type of audience and trending everywhere!🔥
Teaser : https://t.co/YO5zeWxOUI
@dulQuer | #dulQuerSalmaan ❤️
King Of Kotha 👑
YouTube ൽ 👇
Still #1 On Trending
മലയാളം,തമിഴ്,ഹിന്ദി,തെലുഗ് 4 ഭാഷയിലും ഇത്ര പെർഫെക്റ്റ് ഡബ്ബ് ചെയ്യുന്ന ഏത് യൂത്തൻ ഉണ്ടെടാ ഇന്ത്യൻ സിനിമയിൽ 😎
#KingOfKotha#DulquerSalmaan@dulQuer 🤍
കൊത്തയിലെ രാജാവിനെ വരവേറ്റ് മിൽമയും 🥰
കാലഘട്ടം ഏതായാലും കേരളം കണികണ്ടുരുന്ന നന്മയായി മിൽമയും പകലായാലും രാത്രിയായാലും അനീതിക്കെതിരെ പോരാടുന്ന കൊത്തയിലെ രാജാവും 🔥🔥🔥
കൊത്തയിൽ ഒരേ ഒരു രാജാവ്
@dulQuer 🔥🔥🔥
#KOK#KingOfKotha#DulquerSalmaan
A role of a lifetime, and he delivered a performance of lifetime.
Vadivelu as #Maamannan Absolute revelation. Carried the movie in his shoulders.
PERFORMER!!
കൊത്തയിലെ രാജാവ് വരവറിയിച്ചു... 🔥സംഗതി ക്ലാസ്സാണോ മാസ്സാണോ എന്നത് തല്ക്കാലം അവിടെ നില്ക്കട്ടേ, പക്ഷേ പടത്തിനൊരു പോസിറ്റീവ് റിവ്യൂ വീണാല്‍ പുള്ളി പറഞ്ഞ പോലെ ഇത് ഗാന്ധി ഗ്രാമമല്ല കൊത്തയാ ഇവിടെ അവൻ പറയുമ്പോൾ പകൽ അവൻ പറ��ുമ്പോൾ രാത്രി...😈💯
തിയേറ്റര്‍ Experience 🥵🔥
#KOK