കിളിമാനൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് അജയ് കിളിമാനൂരിന് നേരെ AIYF അതിക്രമം. സൗഹൃദം പറഞ്ഞു ഒറ്റയ്ക്ക് വിളിച്ചു വരുത്തി ഒറ്റയ്ക്കിട്ട് ആക്രമിക്കുകയായിരുന്നു. അക്രമിസംഘം കമ്പി പാരയ്ക്ക് തല തല്ലി... https://t.co/ciJzWMjmQD
പ്രിയങ്ക ഗാന്ധിയുടെ വെരിഫൈഡ് പേജ് താഴെ ..
കേരളത്തിലെ ചിലരുടെ പോസ്റ്റുകളില്‍ വഞ്ചിതരാവാതിരിക്കാന്‍ ഒറിജിനല്‍ പേജ് ലൈക്ക് ചെയ്യുക
https://t.co/mHTJT3PJz2 https://t.co/UEtI1nU2uG
വോട്ടിംഗ് മെഷീനിൻ്റെ സ്വിച്ച് ജാമായതു കൊണ്ടാണ് കൈപ്പത്തിക്ക് ചെയ്ത വോട്ട് താമാരയ്ക്ക് പോയത് .... അതിനു മെഷീൻ മാറ്റുകയും ചെയ്തു... എന്നതൊഴിച്ചാൽ.... ഇത് വെറും ആരോപണം മാത്രമാണ് എന്ന് കലക്ടർ...
#KSU
കവിത മോഷ്ടിച്ച് എഴുതാൻ ഉപയോഗിച്ച മഷികുപ്പി പുറത്ത് വിട്ടു പ്രമുഖ മോഷ്ടാവ് ദീപയടി ടീച്ചർ മാതൃകയായി. 😆😆
ഞങ്ങൾക്ക് സംശയം ഉണ്ട് മഷി കുപ്പിയും ആ മറ്റേ ആള് അയച്ചു കൊടുത്തത് ആണോ എന്ന്....
#KSU
സിപിഎം അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയെ അഭിമുഖീകരിക്കുന്ന വേളയിൽ ആശയദാരിദ്രം നേരിടുന്ന സമയത്ത് അക്രമകാരികളാകുന്നത് സ്വാഭാവികം..
"സ്വതന്ത്രം" "സോഷ്യലിസം " "ജനാധിപത്യം "എന്ന മുദ്രാവാക്യം നിങ്ങൾ... https://t.co/HvjB7z5nnY
തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രിയും, കേന്ദ്ര പ്രതിരോധമന്ത്രിയും ആയിരുന്ന ബഹു ശ്രീ.എ.കെ ആൻറണി എം.പിക്കെതിരെ കയ്യേറ്റശ്രമം, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കുമാരി രമ്യഹരിദാസിനും, അനിൽ അക്കര എംഎൽഎയ്ക്കു൦ നേരെ... https://t.co/xUpbufsJOY