ദേശ��യ വിര വിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ നടന്നു. എ.എം ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡൻറ് ശാന്തമ്മ പ്രകാശ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ മുഖ്യ പ്രഭാഷണം നടത്തി.
Leprosy Case Detection Campaign will be launched on Dec 5th, 2018. The house to house campaign for detecting hidden cases will be conducted for a period of 2 weeks in Tvpm, Kozhkd,Ksgd,Tsr, Ekm, Knr,Plkd, Mlpm.
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സാമൂഹ്യനീതി വകുപ്പ് 2,17,38,655 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
Do not neglect the health of your teeeth. Read below to know what adverse effects it has on general health.
For more details, go to https://t.co/lSxrNQBfIO
#SwasthaBharat#HealthForAll