Com. Sanoop, CPIM Puthussery branch secretary, aged 26, was hacked to death by BJP-Bajrangdal criminals. At the time of attack, he was working alongside his DYFI comrades to collect food packets to be distributed in Thrissur Medical College the next day. Condemn #RSSTerror
ഇരുപത്തിയാറ് വയസ്.
കൊല്ലപ്പെടുമ്പോൾ സനൂപ് ഓട്ടത്തിലായിരുന്നു.
ത്രിശ്ശൂർ മെഡിക്കൽ കോളെജിൽ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന സൗജന്യ പൊതിച്ചോർ ഉറപ്പാക്കാനുള്ള ഓട്ടത്തിൽ.
ചെറിയ പ്രായത്തിൽ തന്നെ സിപിഎമ്മിന്റെ കുന്നംകുളം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
ഒരു നാടിന്റെ പ്രതീക്ഷയായി,
രാഷ്ട്രീയ ശരിയായി,
നന്മയായി,
ഇനിയ��ം എത്രയോ കാലം ഉണ്ടാവേണ്ടതായിരുന്നു.
ഹിന്ദുത്വ തീവ്രവാദികൾ വെട്ടിയും കുത്തിയും കൊന്നുകളഞ്ഞു.
ആർഎസ്എസ് നാടിന്റെ ശാപമാണ്.
Modi described the “higher MSP” as empowering the farmers and contributing to doubling their income. Fact: Wheat MSP has been increased by a mere 2.6%, increase of 50 paise per kg. It is the lowest increase since the Modi govt came to power in 2014.
#NoToFarmBills
ഇപ്പോൾ പാസാക്കിയ കർഷക ബില്ലുകൾ കർഷകരുടെ ശവപ്പെട്ടിയിൽ അടിക്കുന്ന അവസാനത്തെ ആണിയാണെന്ന് ചരിത്രം രേഖപ്പെടുത്തും, തീർച്ച. മോദി അണ്ണൻ Making lndia എന്ന് പറഞ്ഞത് 'Dead Body' മേക്കിങ് ഇന്ത���യയെന്നായിരുന്നെന്ന് ഇതോടെ മനസ്സിലാക്കാം.
#StandWithFarmers
@NishaPurushoth2@8pm @shafiksu @AARahimdyfi@advssuresh@manoramanews കോൺഗ്രസ് പ്രവർത്തകർ DYFI പ്രവർത്തകരാൽ കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള ചർച്ചയാക്കി മാറ്റാൻ വല്ലാതെ കഷ്ടപ്പെട്ടു ചേച്ചി..
എ എ റഹീം മറുപടി പ���യുമ്പോൾ mute ആക്കി വെക്കുക.
സംസാരിക്കുമ്പോൾ ഇടക്ക് കയറി വിഷയം മാറ്റുക.
കോൺഗ്രസിന് വേണ്ടി ഇങ്ങനെയൊക്കെ താഴാൻ പറ്റുമോ മാധ്യമപ്രവർത്തകർക്ക്.
@sooryasindhu അതിവേഗം ബഹുദൂരം തന്നെയാണ് ഇ��ത് സർക്കാരിന് കീഴിൽ നാട് മുന്നോട്ട് പോവുന്നത്. ഓരോ മേഖലയിലും അത് വ്യക്തമാണ്.
നാല് മിഷനുകൾ മാത്രം എടുത്ത് പരിശോധിച്ചാൽ മതി.