ചിലരുടെ DNA യുടെ കുഴപ്പമാ... അച്ചനാരാന്നു ചോദിച്ചാൽ അമ്മയോട് ചോദിക്കാൻ പറയും... നൂറുകോടി വാക്സ്സ്സിൻ കൊടുത്ത രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളണം, ഇത് ചൈന യിലെ DNA യുടെ കുഴപ്പമാ... ചികിൽസിച്ച് മാറ്റാൻ പറ്റില്ലൊത്
വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിഡ്ഢ്യാഭാസ അപ്പൂപ്പന്റെ സ്വന്തം ജീവനക്കാരൻ.
ആ ദൃശ്യങ്ങളും വ്യാജമാണെന്ന ക്യാപ്സൂൾ ഇനിയും മടങ്ങിയെത്തിയില്ലേ ശകുന്തളേ?
ഗയ്സ്സ് കേരളാ ലോട്ടറി ഡിപ്പാർട്ട്മന്റ് എന്നെ ചതിച്ചു ഗയ്യ്സ്സ് ...
ജീവിതത്തിൽ ഒരു പണിക്കും പോകാതെ ജീവിക്കണം എന്നുള്ള എന്റെ പ്രതീക്ഷ അസ്തമിച്ചു ഗയ്യ്സ്സ്... 😭😭😭
#onambumper2021