@Trexsnyder2345 കഴു എങ്ങനെയാണു കൊടിമരമാകുന്നത് ?. സനാതന ധർമത്തിന്റെ ഉൽകൃഷ്ടമായ ചരിത്രം എന്നത് സമൂഹത്തി ന്റെ താഴെക്കിടയിൽ നിന്നുള്ളവരിൽ നിന്ന് തന്നെ ആണ്. വാല്മീകി , വേദവ്യാസൻ , ശ്രീകൃഷ്ണൻ തന്നെ യാദവ കുലത്തിൽ നിന്നാണ് .ആരുടെ ഒക്കെയോ എച്ചിൽ വാരിത്തിന്നു കുരക്കുന്നതായി മാത്രമേ കാണാൻ കഴിയു.
@RightwaveBharat കൂറകളുടെ ചമര വേദിയിൽ നിന്നുള്ള കെട്ടി മറിച്ചിലുകൾ സോഷ്യൽ മീഡിയ യി ലൂടെകണ്ടറിഞ്ഞപ്പോഴേ മനസ്സിലായി ആനേതൃത്വത്തിന്റെ ഉദ്ദേശശുദ്ധി . കന്നി മാസശുനക പ്രതി ഭാസമാണോ എന്ന് ചിന്തി ച്ചവ ർ എത്രയോ .