"Thank you to the Congress Karyakartas who conducted a door-to-door campaign in Goa using quotes from Bunch Of Thoughs. Do the same thing here in Kerala," said the Union Minister Shri George Kurian, who vividly describes the event in his own unique way.
തൃശൂർ എംപി ശ്രീ @TheSureshGopi കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുക. അദ്ദേഹത്തിന്റെ കാര്യക്ഷമതയും പ്രവർത്തനമികവും മൂന്നാം മോദി സർക്കാരിന് മുതൽക്കൂട്ടാകും.