കുറേ ഷോപ്പിംഗ് ചെയ്തു... ബാഗുകൾ താങ്ങാൻ ആരുമില്ലെങ്കിലും സാരമില്ല, കാരണം ആരുടേയും ടോക്സിസിറ്റി താങ്ങേണ്ടതില്ലല്ലോ! 💅✨
പഴയ ആ 'അമിഗോസ്' കഫേയിൽ വന്ന് ഒറ്റയ്ക്ക് ഒരു സാത്തുകുടി കുടിക്കുന്നു. നമ്മൾ നമ്മളെ അറിഞ്ഞു തുടങ്ങുന്നതാണ് ഏറ്റവും വലിയ മാറ്റം.
This is my epic 'me time'. 🍹🦋
അന്നവൻ പറഞ്ഞു എന്നെ ‘ജേഴ്സി പശു’ തൊഴിച്ച പോലെ തൊഴിച്ചെന്ന്… ഹലോ മാൻ..
ഐ ആം ആൻ ആൽഫ വിമൻ വിത്ത് ബട്ടർഫ്ലൈ ടാറ്റൂ, നോട്ട് സം കാറ്റിൽ! 🦋✨
എനിവേയ്സ്, ഐ നോ കർമ്മ ഈസ് എ ബിച്ച്… പടം റിലീസ് ആവട്ടെ, ലെറ്റർബോക്സിൽ ഞാൻ ഒറ്റ സ്റ്റാർ കൊടുത്ത് റിവഞ്ച് എടുക്കും. 💅
ഓർഡർ ചെയ്ത സാത്തുകുടി ജ്യൂസിൽ ഐസ് ഇത്തിരി കൂടുതലായിരുന്നു… പെട്ടെന്ന് കണ്ണ് നിറഞ്ഞു. 🥺💔
ചില ഓർമ്മകൾ അങ്ങനെയാണ്, ഒരു കൊത്തു പൊറോട്ടയിലും യാഹൂ മെയിലിന്റെ പാസ്വേർഡിലും ഒക്കെ ഒളിച്ചിരിക്കും.
ഈ മണൽത്തീരത്തിനും മരങ്ങൾക്കും കാറ്റിനും കഥകളുണ്ട്. കൊഴിഞ്ഞെന്ന് കരുതിയതെല്ലാം വീണ്ടും തളിർത്തത് ഇവിടെയാണ്. ഒടുവിൽ അനിവാര്യമായ അന്ത്യം.
I produced too much hope for him.
അവന്റെ സിനിമയാത്രയിൽ ഒരു തുണയായി കൂടെ നിൽക്കാമെന്ന് കരുതി.
New MV-യ്ക്ക്,ഒരുപാട് പുതമുഖങ്ങൾക്കൊപ്പം, ആശംസകൾ.