President - Kollayil Gramapanchayath
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി
Asst:Prof :Mechanicl Dept( Sivaji Engineerin College & Tech)
#നമുക്ക്_കൂട്ടായ്_കൊല്ലയിൽ
ഏദൻ ഹോമിയോ ക്ലിനിക് ധനുവച്ചപുരത്ത് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ രംഗത്ത് നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് ആശ്രയ കേന്ദ്രമായി മാറട്ടെ 🍁
ഞങ്ങൾ എന്നും ജനങ്ങളോടൊപ്പം
ധനുവച്ചപുരം, ഉദിയൻകുളങ്ങര റോഡിൽ മഴയെ തുടർന്ന് പുളിമരം റോഡിൽ വ��ണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന്
പാറശ്ശാല ഫയർഫോഴ്സ് സ്ഥലത്തെത്തി മരച്ചില്ലകൾ വെട്ടി മാറ്റുന്നു.
പ്രദേശത്ത് വൈദ്യുതി ലൈനിലും പുളിമരം ശീഖരങ്ങൾ വീണു വൈദ്യുതി ലൈനുകൾ പൊട്ടി . 🌨️🌨️🌨️🌨️