മാലികിൽ കടലിൽ വെച്ച് നടക്കുന്ന ഒരു സീക്വൻസ് ഉണ്ടായിരുന്നു, പക്ഷേ എത്ര ശ്രമിച്ചിട്ടും അത് ശെരിയായി എടുക്കാൻ സാധിക്കുന്നില്ലായിരുന്നു,
അപ്പോഴാണ് നായകൻ സിനിമയിലെ പാട്ട് സീൻ ഓർമ വന്നതും, അത് എങ്ങനെ ആയിരിക്കും എടുത്തതെന്ന് ചിന്തിച്ച് കമൽ സാറിനെ ഫോണിൽ വിളിച്ചത്..!!
അപ്പോൾ തന്നെ കമൽ സാർ പറഞ്ഞു തന്നു അത് എങ്ങനെ എടുക്കണമെന്ന്, ബോട്ട് ആ സൈഡ് വെക്കൂ, എന്നിട്ട് ക്യാമറ ഈ സൈഡ് വെക്കൂ എന്നൊക്കെ കൃത്യമായി അദ്ദേഹം പറഞ്ഞു തന്നു..!!
- ഫഹദ് ഫാസിൽ..!!
വെറുതെയല്ല കമൽഹാസനെ ഇന്ത്യൻ സിനിമയുടെ Encyclopedia എന്ന് സിനിമ ലോകം വിളിക്കുന്നത്..!!
എന്തൊക്കെ പറഞ്ഞ് കളിയാക്കിയാലും സിനിമയിലെ Technical Knowledge ന്റെ കാര്യത്തിൽ ഇങ്ങേര് പുലി തന്നെയാണ്..!!