പറവൂരിൽ ബിജെപി സംഘടിപ്പിച്ച
മെഗാ അദാലത്ത്..
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖരും കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യനും മറ്റു നേതാക്കളും പങ്കെടുത്ത പരിപാടിയിൽ ആയിരക്കണക്കിന് ജനങ്ങൾ പരാതികളുമായി എത്തി.
2004 മുതലുള്ള പത്ത് കൊല്ലത്തെ യുപിഎ ഭരണകാലത്ത് കേരളത്തിൽ നിന്ന് എട്ട് മന്ത്രിമാരാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. എന്നാൽ കേരളത്തിന് വേണ്ടി അവരൊന്നും ചെയ്തില്ല. മുല്ലപ്പെരിയാർ വിഷയത്തിലോ, കർഷകരുടെ പ്രശ്നങ്ങളിലോ ഉൾപ്പടെ, ഒന്നിനും പരിഹാരം കാണാൻ അവർക്കായില്ല. പത്ത് കൊല്ലം ജനങ്ങൾ അവസരം നല്കിയപ്പോൾ അവർ ചെയ്തത് അഴിമതി മാത്രമാണ്.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായുള്ള എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും ദുർഭരണത്തിലും വാഗ്ദാന ലംഘനങ്ങളിലും ജനങ്ങൾ മടുത്തിരിക്കുന്നു. മാറ്റം വേണമെന്ന് അവർ പറയുമ്പോൾ, അതിന് കഴിയുന്ന ഏക പാർട്ടി ബിജെപി മാത്രമാണ്.
ശ്രീ രാജീവ് ചന്ദ്രശേഖർ
#KnowTheDifference #PoliticsOfPerformance #VikasitaKeralam
#വികസിതകേരളം#mission2025
ആദരണീയനായ സംസ്ഥാന അധ്യക്ഷൻ
ശ്രീ.രാജീവ് ചന്ദ്രശേഖരൻ ജി പങ്കെടുക്കുന്ന ഏറണാകുളം സിറ്റി ജില്ലയുടെ വികസിത കേരളം കൺവെൻഷൻ്റെ തയാറെടുപ്പിന് കൂടിയ കൊച്ചി സംഘടന മണ്ഡലം യോഗം