സോവറിൻ റീട്ടെയിൽ ടി-സുകൂക്കിന്റെ രണ്ടാം ഭാഗം; 5.06 ശതമാനം ലാഭനിരക്ക്
യുഎഇ ധനകാര്യ മന്ത്രാലയം സോവറിൻ റീട്ടെയിൽ ടി-സുകൂക്ക് പദ്ധതിയുടെ രണ്ടാമത്തെ ഇഷ്യൂ പ്രഖ്യാപിച്ചു.
അഞ്ചുവർഷ കാലാവധിയുള്ള ഈ സുകൂക്കിന്റെ വാർഷിക ലാഭനിരക്ക് 5.06 ശതമാനമാണ്.
@MOFUAE
ഡിജിറ്റൽ അടിസ്ഥാനസൗകര്യം, സർക്കാർ സേവനങ്ങൾ, സൈബർ സുരക്ഷ, AI, ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിലെ പ്രകടനമാണ് UAEയെ മുന്നിലെത്തിച്ചത്. സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ച രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
#UAE#DigitalEconomy#ArabDigitalEconomyIndex
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് മമ്മൂട്ടി ഏറ്റുവാങ്ങി. ഗുജറാത്തിലെ കേവാദിയയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൌപദി മൂർമു ആണ് അവാർഡ് സമ്മാനിച്ചത്. ഭ്രമയുഗം എന്ന സിനിമയിലെ അഭിനയത്തിനാണ് അംഗീകാരം.
#mammotty#nationalawards#bhramayugam@mammukka@MKampanyOffl
2026 ആദ്യ ആറു മാസത്തിൽ വ്യാജ എമിറാത്തെസേഷന് 266 കമ്പനികൾക്കെതിരെ തൊഴിൽ വകുപ്പ് നടപടിയെടുത്തു.
ഇത്രയും കമ്പനിക���ിൽ 377 കേസുകളാണ് എടുത്തത്.
ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ 600590000 നമ്പറിലോ സ്മാർട്ട് ആപ്പിലോ വെബ്സൈറ്റിലോ ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു. @MOHRE_UAE
ഇത്തിഹാദ് റെയിലിന്റെ അബുദാബി - ദുബായ് സർവീസിന് ബുക്കിങ് തുടങ്ങി. സെപ്റ്റംബർ 30 ന് രാവിലെ 6.14 നാണ് ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ സർവീസ്. @Etihad_Rail
അബുദാബിയുടെ രാത്രികൾ കൂടുതൽ മനോഹരമായി നിങ്ങൾക്ക് അനുഭവപ്പെടുന്നുവെങ്കിൽ അത് യാദൃശ്ചികമല്ല. നഗരത്തിലെ തെരുവു വിളക്കുകളുടേയും വൈദ്യുത അലങ്കാരത്തിന്റെയും കാര്യക്ഷമതയും സൌന്ദര്യവും വർധിപ്പിക്കാൻ ഊർജിത ശ്രമമാണ് നടന്നു വരുന്നത്.
@AbuDhabi_ADM
ഇറ്റലിയിലെ ഒരു കോ��ിക് സ്കൂളിൽ നിന്ന് Marvel-ന്റെ ‘Stormbreaker’ artist-ലേക്ക്! Miles Morales, Wolverine എന്നിവയ്ക്ക് വരകളിലൂടെ ജീവൻ നൽകിയ Federico Vicentini തന്റെ Marvel യാത്രയെക്കുറിച്ച് സംസാരിക്കുന്നു .
#FedericoVicentini #Marvel #MarvelComics #Stormbreakers #MilesMorales
സമൂഹ ക്ഷേമവും ശബ്ദ മലിനീകരണ പരിധിയും ഉറപ്പാക്കുന്നതിന് കൺസ്ട്രക്ഷൻ സൈറ്റിലെ പ്രവർത്തനം രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്ന് അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു ശനി, ഞായർ ദിവസങ്ങളിൽ ഇത് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ആയിരിക്കും @AbuDhabi_ADM
ശുദ്ധ ജലക്ഷാമ��� എന്ന ആധുനിക ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെ നേരിടാനുള്ള യുഎഇയുടെ ഉദ്യമങ്ങളുടെ പതാക വാഹകരാണ് മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവ്.
ഈ ദൌത്യത്തിന് കീഴിലുള്ള പദ്ധതികളിലും മൽസരങ്ങളിലും ഇന്ത്യൻ സ്ഥാപനങ്ങളും മുൻ നിരയിലുണ്ട്.
#WaterCrisis