ഇന്ത്യയിലെ മുൻനിര ബഹുഭാഷാ വാർത്ത, വസ്തുത പരിശോധനാ സംരംഭം. @factchecknet ഉടമ്പടി ഒപ്പിട്ട സ്ഥാപനം. വസ്തുതയും സങ്കല്പവും തമ്മിലുള്ള
വ്യത്യാസം തിരിച്ചറിയുന്നു.
13 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതികളെ രാജസ്ഥാനിലെ പോലീസ് ശിക്ഷിക്കുന്ന ദൃശ്യം. വ്യാജം. 2026 മാർച്ചിൽ ഗുജറാത്തിലെ ഗുണ്ടാ ആക്രമണ കേസ് പ്രതികളെ പോലീസ് പരേഡ് ദൃശ്യം. https://t.co/aQqsw8CkUz
#Repost: കേരളത്തിൽ മക്കളെ പീഡിപ്പിച്ച പിതാവിനെ മൂത്തമക്കൾ ആക്രമിക്കുന്നു. വ്യാജം. ബംഗ്ലാദേശിൽ സ്ത്രീ ഭർത്താവിനെ ആക്രമിച്ച ദൃശ്യങ്ങൾ.
https://t.co/wDbXRbTsHW
#Repost: കാമുകിയുടെ വഞ്ചനയ്ക്ക് ശേഷം പ്രദീപ് കനേഡിയൻ ഡോക്ടറെ വിവാഹം കഴിച്ചു. വ്യാജം. ആന്ധ്രാപ്രദേശ് സ്വദേശിയും ജർമ്മൻ സ്വദേശിനിയും തമ്മിലുള്ള വിവാഹം.
https://t.co/yMUsru7xdi
ഫാത്തിമ തഹ്ലിയ എംഎൽഎ 'ജനങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാൻ അവകാശമില്ല' എന്ന് പറഞ്ഞു. പ്രചാരണം വ്യാജമാണ്. ഫാത്തിമ തഹ്ലിയ നടത്തിയ പ്രസ്താവനയല്ല.
https://t.co/aUJoWX6ZPT
പശ്ചിമ ബംഗാളില് നിന്ന് ബംഗ്ലാദേശി കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ദൃശ്യം. വ്യാജം. രാജസ്ഥാനിലെ ബർമർ ജില്ലയിൽ സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന ദൃശ്യം. https://t.co/sJCOtpj3b9
കാമുകിയുടെ വഞ്ചനയ്ക്ക് ശേഷം പ്രദീപ് കനേഡിയൻ ഡോക്ടറെ വിവാഹം കഴിച്ചു. വ്യാജം. ആന്ധ്രാപ്രദേശ് സ്വദേശിയും ജർമ്മൻ സ്വദേശിനിയും തമ്മിലുള്ള വിവാഹം. https://t.co/yMUsru7xdi
#Repost: ഓപ്പറേഷൻ തൂഫാനിൽ വീട്ടിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്. തെറ്റിദ്ധാരണാജനകം. 2025 മെയ് മാസത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡ്.
https://t.co/CcCTHZNrNy
ലോകകപ്പ് മത്സര സമയത്ത് ഫുട്ബോൾ ആരാധകർ തമ്മിൽ കയ്യാങ്കളി. മറ്റൊരു സന്ദർഭത്തിലേത്. 2022 നവംബറിൽ ഖത്തർ ലോകകപ്പ് സമയത്ത് നടന്ന സംഭവത്തിന്റെ വീഡിയോ.
https://t.co/cs0A7Fb2sF
മന്ത്രി പി കെ ബഷീർ പകർച്ചവ്യാധി മരണങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തി. ന്യൂസ് കാർഡ് വ്യാജമാണ്. മനോരമ ന്യൂസ് ഔദ്യോഗികമായി ഇത് നിഷേധിച്ചിട്ടുണ്ട്.
https://t.co/6Igf5zezEO
ഓപ്പറേഷൻ തൂഫാനിൽ വീട്ടിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്. തെറ്റിദ്ധാരണാജനകം. 2025 മെയ് മാസത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡ്. https://t.co/CcCTHZNrNy
എടവണ്ണയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പ്രചരണം വ്യാജം. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് എടവണ്ണ പോലീസ്. https://t.co/PYec7ijQ1A