𝐏𝐫𝐨𝐭𝐞𝐜𝐭𝐢𝐧𝐠 𝐈𝐧𝐝𝐢𝐚'𝐬 𝐝𝐞𝐦𝐨𝐜𝐫𝐚𝐜𝐲, 𝐬𝐨𝐯𝐞𝐫𝐞𝐢𝐠𝐧𝐭𝐲, 𝐚𝐧𝐝 𝐟𝐮𝐭𝐮𝐫𝐞. 🇮🇳
The FCRA Amendment Bill 2026 strengthens transparency and accountability in foreign funding:
🏛️ Foreign-funded assets remain protected if licences are cancelled or surrendered.
🚫 No foreign funding after licence expiry.
⚖️ Individuals can be held directly accountable for violations.
🛡️ Foreign funds only for lawful welfare activities — not forced conversions or anti-national activities.
Take a look at the details. ⬇️
Arnab Goswami delivers a BOMB explosion! 🔥
Deep State funding of protests fully exposed as he demands hard answers from Abhijeet Dipke & team.. How did the American Embassy know in advance every detail of the mass mobilisation?
No more hiding. The truth is out. Republic is unstoppable!
#ArnabGoswami #AbhijeetDipke #CJPProtest #funding #RepublicWorld
പ്രിയപ്പെട്ടവരേ,
എൻഡിഎയുടെ പാലക്കാട് നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നു. ഈ നിയോഗം ഏറെ അഭിമാനത്തോടെ പാലക്കാടിന് വേണ്ടി ഞാൻ ഏറ്റെടുക്കുന്നു. പാലക്കാടിന് വേണ്ടത് വിവാദങ്ങളല്ല വികസനമാണ്.
ഒരു കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച എനിക്ക് കഴിഞ്ഞ മൂന്നര പതീറ്റാണ്ടായി ജനങ്ങളുടെ ശബ്ദമായി കേരളരാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ അവസരം നൽകിയത് നിങ്ങളാണ്. ജനങ്ങൾ നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും എന്നിൽ അർപ്പിച്ച വിശ്വാസത്തിനും ഒരു പോറൽ പോലും വരുത്തിയിട്ടില്ല. ഇനി വരുത്തുകയുമില്ല.
പാർലമെൻററി ജനാധിപത്യത്തിൽ ജനങ്ങൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാനും ജനങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കാനും നിയമസഭാ സാമാജികയാകേണ്ടത് അനിവാര്യമാണ്. ഈ ദൗത്യം നിർവഹിക്കാൻ പാലക്കാട്ടെ ജനങ്ങൾ എന്നെ ചുമതലപ്പെടുത്തുമെന്ന് ഉത്തമ വിശ്വാസമുണ്ട്.
മത്സരിച്ച തെരെഞ്ഞെടുപ്പുകളിലെല്ലാം ഓരോ തവണയും എന്നെ കൂടുതൽ കൂടുതൽ നിങ്ങൾ പിന്തുണച്ചത് ഞാൻ നന്ദിയോട് സ്മരിക്കുന്നു. പാലക്ക��ട് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും, പാലക്കാട് 2016 നിയമസഭാ തെരഞ്ഞെടുപ്പിലും നമ്മൾ നടത്തിയ പോരാട്ടം ഞാൻ ഓർക്കുകയാണ്. 2026 നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലക്കാട് എൻഡിഎ വിജയിക്കുമെന്ന് നിങ്ങൾക്കും എനിക്കും ഒരുപോലെ ഉറപ്പുണ്ട്. പാലക്കാട് മണ്ഡലം രൂപീകൃതമായി 70 വർഷത്തോളം എത്തുമ്പോഴും നമുക്ക് വേണ്ട വികസനം പാലക്കാട് വന്നിട്ടില്ലെന്നത് ഒരു യാഥാർഥ്യമായി നിലനിൽക്കുകയാണ്. ഈ മണ്ഡലത്തിൽ നിന്ന് സിപിഎമ്മിനും കോൺഗ്രസിനും മന്ത്രിമാരും, എംപിമാരും, എംഎൽഎമാരും ഉണ്ടായിട്ടുണ്ട് - എന്നിട്ടും പാലക്കാട് ജനതയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഞാനും നിങ്ങളെ പോലെ തന്നെ ഉൾകൊള്ളുന്നു.
കഴിഞ്ഞ 15 വർഷമായി പാലക്കാടിനെ വിവാദങ്ങളിൽ വിട്ട കോൺഗ്രസ് എംഎൽഎമാരും കഴിഞ്ഞ 10 വർഷമായി ദുർഭരണം കാഴ്ചവെക്കുന്ന പിണറായി സർക്കാരിനുമെതിരായ ജനവിധിയാകും പാലക്കാട്ടേത്.
മോദി സർക്കാരിന്റെ പിന്തുണയോട് കൂടി 1500 കോടിയുടെ വികസനമാണ് പാലക്കാടിന് എൻഡിഎ മുന്നോട്ട് വെക്കുന്നത്. നിങ്ങളിൽ ഒരുവളായി നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഞാൻ ഇതിനോടൊകം തെളിയിച്ചിട്ടുള്ളതാണല്ലോ? നിങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും പിന്തുണയും ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
ഹൃദയപൂർവ്വം
നിങ്ങളുടെ സ്വന്തം,
ശോഭാ സുരേന്ദ്രൻ
- Modi went to Israel
- Next day, Indian Ministery issued a notice to leave Iran
- US remained silent until PM Modi was in Israel
- While leaving Israel, Modi and Netanyahu hugged like they are meeting for last time.
- Modi reached India, Iran - Israel War Started..See more
@j_P_Jo കന്യാസ്ത്രീകളുടെ സ്കൂളിൽ പോയി അഡ്മിഷൻ എടുത്തിട്ട് അവിടെ പഠിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെയിടയിലും സമൂഹത്തിലും മതവെറി കാട്ടി കുത്തിത്തിരുപ്പുണ്ടാക്കിയിട്ടു എന്താ ഒരു വാദം.
@j_P_Jo കുട്ടികളെ പോലെ സ്കൂളിലെ ടീച്ചർമാരും യൂണിഫോം ഇടണം എന്നാണോ അതോ ആ സ്കൂളിന്റെ നടത്തിപ്പുകാരായ കന്യാ സ്ത്രീകളും അവരുടെ മതപരമായ വേഷം ��ഴിച്ചു യൂണിഫോം ഇടണം എന്നാണോ.
ഭഗവാൻ കൃഷ്ണന്റെ ദിവ്യപ്ര��ാശം നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കട്ടെ, സത്യം, സ്നേഹം, കാരുണ്യം എന്നിവയുടെ പാതയിലേക്ക് നിങ്ങളെ നയിക്കട്ടെ." ജന്മാഷ്ടമി ആശംസകൾ