ലക്ഷക്കണക്കിന് ഭക്തർക്ക് പ്രസാദം തുപ്പി നൽകുന്ന ഗുജറാത്തിലെ സംഘപ്രസ്ഥാന ങ്ങളുടെ ആചാര്യഗുരു പുരുഷോത്തം പ്രിയദാസിന് കോവിഡ് ബാധ അതിമാരകം.ഇയാളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തർക്ക് കോവിഡ് പടർന്നിരിക്കാമെന്ന് ആരോഗ്യവിദഗ്ദർ.
ചിലപ്പോഴൊക്കെ ചില ചിത്രങ്ങൾ കഥ പറയും..... കോടതി മുറികളിലെ തിരക്കിൽ നിന്ന് വഴുതി മാറിയ നിമിഷങ്ങൾ 🥰🥰
#mandatory_selfi#advoworld#proffessionals
Pic courtesy : Malavika Maalu S
Special train for students is a dire need of hour. As a destination state, Kerala govt has completed all necessary preparations to receive Kerala students stranded in northern states. Requested Railway Minister @PiyushGoyal for his quick intervention to approve special trains.
സമഗ്രമായ കൃഷി
സമൃദ്ധമായ നാട്
നാടിനൊപ്പം വിദ്യാർത്ഥികളും മണ്ണിലേക്കിറങ്ങുകയാണ്...
എസ്.എഫ്.ഐ ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയിടങ്ങൾ ഒരുങ്ങുകയാണ്. ഏരിയാ തല ഉദ്ഘാടനം ചാത്തന്നൂരിൽ വെച്ച് SFI കേന്ദ്ര കമ്മിറ്റിയംഗം സ: ആദർശ് എം.സജി ഉദ്ഘാടനം ചെയ്തു.
SFI സംസ്ഥാന തലത്തിൽ 'സമൃദ്ധി' എന്ന കാർഷികപദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. വീടുകളും വിദ്യാലയങ്ങളും സമൃദ്ധിയുടെ വിളനിലങ്ങളാകും.എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമൃദ്ധി കാർഷിക ക്യാമ്പയിനിൽ ഞാനും ഭാഗമാകുന്നു.
#സമഗ്രമായ കൃഷി
#സമൃദ്ധമായ നാട്
It's day100 of our #COVID19 fight. India's first case was reported here on Jan30.
Kerala has shown great courage & resolve. Fought 2 waves of COVID; and is ready if there's another one.
Years from now, we should be able to look back & take pride in how we responded to this.
ആർഭാടങ്ങളില്ലാത്ത ആഘോഷങ്ങളില്ലാത്ത ഒരു വിഷുക്കാലം.... ഇത് അതിജീവനത്തിന്റെ നാളുകൾ.... നല്ല നാളേയ്ക്കായ് പ്രാർത്ഥിക്കാം.... പൊരുതി തോൽപ്പിക്കാം ഈ മഹാമാരിയെ.....
*ഏവർക്കും നന്മ നിറഞ്ഞ വിഷു ആശംസകൾ*
In further recognition to health care sector of Kerala, several french nationals preferred to stay back in the state even as the French Embassy and government made arrangements for the foreign nationals stranded in Kerala.
https://t.co/3nIauP7dBx
കമ്യൂണിറ്റി കിച്ചന്റെ പേരിൽ കോൺഗ്രസ്സ് നേതാവിന്റെ പണപ്പിരിവ് വാർത്ത പുറത്ത് വന്നിട്ടുണ്ട്.
സഖാവ് ഓമനക്കുട്ടനെ കൊത്തിപ്പറിച്ച എത്ര പേര് നാവനക്കും എന്ന് കാണാൻ കട്ട വെയ്റ്റിംഗ്.
''കരുതലാവേണ്ടവർ കൊള്ളനടത്തുമ്പേൾ "
കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നിലപാടുകൾക്കെതിരേ സംഘടിപ്പിക്കുന്ന എസ്.എഫ്.ഐ സ്റ്റാറ്റസ് മാർച്ചിൽ ഞാനും
പങ്കാളിയാകുന്നു.
#sfi#status_march