We got the Punch situation all wrong. Punch compensated for the lack of love of connection from his fellow beings with a materialistic possession. We all have our plush toys.
സ്ത്രീകളോട് അക്രമം കാണിക്കുന്ന ഭർത്താവിനെ ഒതുക്കുന്നു. എന്നിട്ട് ജോലിയിൽ ശക്തമായ ഒരു തിരിച്ചു വരവ് നടത്തുന്നു. ലൂസിഫർ സീരീസ് മഞ്ജുവിന്റെ biopic കൂടി ആണ്.
മഞ്ജുവിന്റ സ്ക്രീൻ പ്രെസെൻസ്, പ്രത്യേകിച്ച് ആ അറസ്റ്റ് സീനിലെ 😍
#ലൂസിഫർ