Well,hello everyone ! This Account is created to share my thoughts or certain things which I may agree with. It may seem insane or normal depending on your mental status.
P.S Everything shared here may not be true,coz I'm good at making things up 🙊💃
@kbr_anurag @jayadeepunni നിങ്ങൾ ഫാനോളി മലരുകളുടെ സപ്പോർട്ട് ആർക്ക് വേണം..
ഇങ്ങേർ ഇതുപോലെ ഇനിയും ഈ വക മണ്ടത്തരം കാണിക്കുമ്പോ ഇനിയും പ്രതികരിക്കും..
തനിക്കൊക്കെ ഇതുപോലെ കിടന്നു കുരക്കുക അല്ലാതെ ഒന്നിനും പറ്റില്ല 😜😜 (കരച്ചിൽ നടക്കട്ടെ )
@RithwikDCruz കാറിൽ ഇരിക്കുമ്പോ മാസ്ക് വെച്ചത് കൊറോണ വരാതിരിക്കാൻ ആയിരിക്കുമല്ലോ. മാസ്ക് ഊരിയത് ക്യാമറ കണ്ടിട്ടുമാണ്.. എന്നാൽ അതെ മാസ്കിന്റെ പുറം വശം കൈകൊണ്ട് പിടിക്കുകയും ആ കൈ കൊണ്ട് തന്നെ മൂക്ക് തുടക്കുന്നതിലൂടെ എന്ത് ജാഗ്രത ആണ് മഹാനടൻ ചെയ്യുന്നത് ⚠️⚠️⚠️