ആഭ്യന്തര മന്ത്രിയുടെ,പോലീസിൻ്റെ അഭിമാനം വൃണപ്പെടുത്തിയ ഗുണ്ടയെ അടിയന്തിരമായി അറസ്റ്റ് ചെയ്തു. സ്വാഗതം ചെയ്യുന്നു.
സ്ത്രീകളുടെ അഭിമാനത്തെ , വ്യക്തിത്വത്തെ
വൃണപ്പെടുത്തിയ TG മോഹൻദാസ് എന്ന സംഘി മഹാൻ അറസ്റ്റ് അർഹിക്കുന്നില്ലേ, മന്ത്രി...
ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് അര മണിക്കൂർ മുന്നേ ആദരാഞ്ജലികൾ അർപ്പിച്ച എനിക്ക് തെറ്റിയിട്ടില്ല
NB - മുഴുവൻ സമയ പരിചാരക വേണം എന്ന് ആവശ്യപ്പെട്ടതാൽ സുപ്രീം കോമഡി അതും അനുവദിക്കും
പുതുതായി കണ്ടുപിടിച്ച ഈ ഡ്രൈയിംഗ് സാങ്കേതികവിദ്യ ഭൂമിയിലെ റോഡ് നിർമാണത്തിൽ മാത്രമല്ല, ഭാവിയിൽ ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലുമുള്ള റോഡ് നിർമാണത്തിലും വിപ്ലവം സൃഷ്ടിക്കാനാണ് പോകുന്നത്.
അതേ, നിങ്ങളെ വിലക്ക് വാങ്ങിയ എനിക്ക് നിങ്ങളെ സംരക്ഷിക്കാൻ കഴിയും.
അടങ്ങി ഒതുങ്ങി നിന്നാൽ ED, CBI, തുടങ്ങിയവരിൽ നിന്ന് നിങ്ങൾക്ക് സമ്പൂർണ സംരക്ഷണം ഉറപ്പ്.
ഞങ്ങളെ വിഡ്ഢികൾ ആക്കാൻ നോക്കേണ്ട. അമേരിക്ക, പാകിസ്ഥാൻ ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓർഡർ നൽകിയ ആഡംബര ഭക്ഷണം വെട്ടി വിഴുങ്ങി ഡൽഹിയിൽ നടത്തിയ സമരം ദേശവിരുദ്ധമാണ് എന്ന് വിശ്വസനീയമായ ഗോദി മീഡിയകൾ തെളിവുകൾ സഹിതം സ്ഥാപിച്ചത് ഞങ്ങൾ വിശ്വസിക്കുന്നു.
ഇന്ത്യൻ ഭരണകൂടത്തിന് എതിരായ സമരം തകർക്കാൻ ഐ എസ് ഐ ആഭ്യന്തര ഭീകരരെ ഉപയോഗിച്ചു. ഇന്ത്യയോട് കടുത്ത വിരോധം ആണെങ്കിലും പാകിസ്ഥാൻ ചാര സംഘടനയ്ക്ക് ഇന്ത്യ ഭരിക്കുന്നവരോട് ബഹുത് മുഹബ്ബത് ഹേ ഹും ഹാ ഹൊ
ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി വേണ്ടെന്നുവച്ചത് നിലവിലെ UDFസര്ക്കാർ ആണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു.Eശ്രീധരൻ്റെ വൈദഗ്ധ്യത്തെ അംഗീകരിച്ചു കൊണ്ട് പറയുന്നു. അദ്ദേഹം വിശ്രമിക്കട്ടെ.അതിവേഗ റെയിൽ പാതവികസന മേഖലയിലെ പുത്തൻ വിദഗ്ധരെ ഉപയോഗപ്പെടുത്തി കേരളത്തിൽ റെയിൽവേ വികസനം നടപ്പാക്കണം
ഇന്നലെ യുദ്ധം നിർത്തി, ഇന്ന് ഭീഷണി. നാളെ വീണ്ടും യുദ്ധം. ഇതിനിടയിൽ ഓഹരി, ക്രിപ്റ്റോ വിപണിയിൽ സംഭവിക്കുന്നു ഏറ്റ കുറച്ചിൽ മുതലെടുത്ത് ലാഭം കൊയ്യൽ.
എജ്ജാതി ലോക പോലീസ്.