ആരിഫ് മുഹമ്മദ് ഖാൻ - ആ പേരിനോട് ആണ് അവർക്ക് എതിർപ്പ്. ഒരു നായരോ നമ്പൂതിരിയോ ആയിരുന്നു ഗവർണർ / ചാൻസിലർ എങ്കിൽ അയാൾക്ക് ഈ എതിർപ്പ് നേരിടേണ്ടി വരില്ലായിരുന്നു 🙏
#സത്യകഥ
ജാതി രാഷ്ട്രീയത്തിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്ത് ദാരിദ്രരാക്കി, ഈ 2023 ലും ജാതി സെൻസസ് കൊണ്ട് വിഭജനം ഉണ്ടാക്കിയതിന് ഒരു വിഭാഗം പ്രബുദ്ധർ കയ്യടിക്കുന്ന, പ്രതിപക്ഷത്തിന്റെ ഭാവി പ്രധാനമന്ത്രി സ്ഥാനാർഥിമാരായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഭരിച്ച നാടിന്റെ കഥ 👇
മുൻപ് എഴുതിയ പോലെ തന്നെ
👇
12+ വർഷം ആയി ഇവിടെ ആക്റ്റീവ് ആണ്.
ഇതുവരെ ഇവിടെ ഉള്ള ആരെയും നേരിട്ട് കാണുകയോ ഫോണിൽ പോലും സംസാരിക്കുകയോ ചെയ്തിട്ടില്ല. അതിന് താല്പര്യവും ഇല്ല അതിന്റെ ആവശ്യം ഉണ്ടെന്ന് ഇതുവരെ തോന്നിയിട്ടും ഇല്ല.
വരും,എന്റെ ഇഷ്ടത്തിന് ട്വീറ്റ് ഇടും പോകും ✌️
ഏതെങ്കിലും ഒരു സെലിബ്രെറ്റി ഒരു ഹിന്ദു അനുകൂല പ്രസ്താവന നടത്തിയാൽ ബിജെപി അനുകൂലികൾ തന്നെ അവരെ തിരുവനന്തപുരത്തോ ആറ്റിങ്ങലോ പാലക്കാട്ടോ സ്ഥാനാർഥി ആയി പ്രഖ്യാപിക്കും 😌
അപ്പൊ പിന്നെ അവരെ സംഘി എന്ന് വിളിക്കുന്ന കമ്മി - കൊങ്ങി - സുഡാപ്പികളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ??
#BREAKING: Archaeological Survey of India Scientific Report says Hindu temple existed before the #GyanvapiMosque was constructed at the same place. Hindu Temple structure was destroyed by Aurangzeb in 17th century. #Gyanvapi
വരുക, ട്വീറ്റ് interact ചെയ്യുക, പോസ്റ്റ് ചെയ്യുക പോവുക. Over ആയിട്ട് ഉള്ള DM, പരിധി കഴിഞ്ഞ് ഉള്ള ട്വീറ്റ് അപ്പ് & മൂലയില്‍ ഉണ്ടാക്കുന്ന ഗ്രൂപ്പ് കള്‍ അധികം entertain ചെയ്യാതെ ഇരിക്കുക! എന്തെങ്കിലും സംഭവിച്ച നഷ്ടം നമുക്കും വീട്ടുകാര്‍ക്കും മാത്രം ആവും ഉണ്ടാവുക 🙏🌼🌷