ചിലവഴിച്ചത് കോടിരൂപ കണക്കില്‍ പറയും
കിട്ടിയത് ബില്യണ്‍ ഡോളര്‍ കണക്കില്‍ പറയും.
അപ്പോൾ ഒറ്റനോട്ടത്തില്‍ ചെലവാക്കിയത് 558, വരവ് വെറും 381.8 !
എങ്ങിനെയുണ്ട് മാപ്ര ബുദ്ധി!!
കണ്ണൂരിലെ കറാച്ചിയായ നാറാത്ത് നിന്നുമാണ് ഇന്നത്തെ കേരളാ സ്റ്റോറി
ഇറാന് പിന്തുണ,കൂടെ പലസ്തീൻ ഷേവ് ചെയ്യണം,ഏറ്റവും മുകളിൽ യുദ്ധം തുടങ്ങി ആദ്യ മിനിറ്റിൽ പടമായ പന്നിയും
ഇവരൊക്കെ എന്നെങ്കിലും ഇങ്ങനെ ഇന്ത്യൻ ടീമുകൾക്കോ, പട്ടാളത്തിനോ പിന്തുണ പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ടോ ?
കുറച്ച് നാൾ മുൻപാണ് വീട്ടിൽ നിന്ന് കാണാതായി പെണ്ണിനെ വർഷങ്ങൾ മുറിയിൽ ഒളിച്ച് താമസിപ്പിച്ച കാമുകനെ രമ്യ ഹരിദാസ് MP അഭിനന്ദിച്ചത്
ഇപ്പൊ ദാ ഒരു വികലാംഗനെ കൊന്ന് 35 കോടി മോചനദ്രവ്യം കൊടുത്ത് കൊണ്ട് വന്ന ഒരുത്തനെ MK രാഘവൻ MP അഭിനന്ദിക്കുന്നു
ന്യൂനപക്ഷ വോട്ട് ബാങ്കിൻ്റെ ഒരു പവറേ !
നോർവീജിയൻ മാപ്ര ഹെല്ലി ലിംഗ് മാധ്യമപ്രവർത്തനം തുടങ്ങിയിട്ട് വെറും അഞ്ചുവർഷമേ ആയിട്ടുള്ളൂ. ഇന്ത്യയെപ്പറ്റിയുള്ള ഒരു പുസ്തകം പോലും വായിച്ചിട്ടില്ല. ഒരിക്കൽ പോലും ഇന്ത്യ സന്ദർശിച്ചിട്ടില്ല. ഇന്ത്യയുടെ ഒരു ചരിത്രവും അറിയില്ല. യോഗയേയും ഇന്ത്യൻ ഫുഡിനെപ്പറ്റിയും കേട്ടിട്ടുണ്ട് . പിന്നെ ആകെ അറിയാവുന്നത് ഇന്ത്യയിലെ സംഭവങ്ങളെക്കുറിച്ച് ന്യൂസ് പേപ്പറിൽ വരുന്ന ചില വാർത്തകൾ മാത്രം. പക്ഷേ ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ല എന്ന് മാത്രം കൃത്യമായി ഇവർക്ക് അറിയാം 😂
വളരെ സൈലന്റായി ഗൗരി ദ്വിവേദി ഇവരെ expose ചെയ്തു .❤️
മോൻ എവിടെയാണ് പഠിക്കുന്നത്?
" ഞാൻ നാലാഞ്ചിറ സർവ്വോദയയിൽ'
ആരാണ് ഈ കുട്ടി?പിണറായി വിജയന്റെ പേരക്കുട്ടി.നാലാഞ്ചിറ സർവ്വോദയയിൽ
ശിവൻകുട്ടി അപ്പൂപ്പന്റെ കേരള സിലബസ് ' അല്ല.കേന്ദ്ര സർക്കാരിന്റെ അതായത് സഖാക്കൾ മുഴുനീളെ എതിർത്ത
സംഘപരിവാർ സർക്കാരിന്റെ ആർഎസ്എസ് പാഠ്യപദ്ധതിഎന്ന് അടച്ചാക്ഷേപിച്ച
"പി എം ശ്രീ "പാഠ്യപദ്ധതിയിൽഅദ്ധ്യയനം നടക്കുന്ന കേരളത്തിൻ്റെ തലസ്ഥാന
നഗരിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ്.
ഈ രാജ്യത്തെ പാവപ്പെട്ടവന്റെ കുട്ടികൾക്കും ഉന്നത നിലവാരത്തിൽ വിദ്യാഭ്യാസം കിട്ടണമെന്നആഗ്രഹത്തിൽ കേന്ദ്രസർക്കാർ
രാജ്യത്തു കൊണ്ടുവന്നപി എം ശ്രീ,പദ്ധതിയെ
ആർഎസ്എസിന്റെ പാഠ്യപദ്ധരിഎന്ന് ആക്ഷേപിച്ച്പുച്ഛിച്ചു തള്ളിയ പിണറായി
വിജയൻ തൻ്റെ കൊച്ചു മകനെ പഠിപ്പിക്കുന്നത് അതേ പാഠ്യപദ്ധതിയിൽ
എന്ന് പ്രബുദ്ധ കേരള ജനത അറിയണം.
@sivankutty_v
കേരളപ്രജയോടുള്ള 6 വർഷം മുമ്പത്തെ സതീശന്റെ മൊഴിമുത്തുകളാണിത്. ഇനിയങ്ങോട്ടും ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി.
കമന്റിന്റെ സ്ക്രീൻഷോട്ട് തപ്പിയെടുക്കാൻ കുറച്ചു കഷ്ടപ്പെട്ടു. Fb യിൽ നിന്ന് എല്ലാം റിമൂവ് ആക്കിച്ചെടുത്തു. താങ്ക്സ് പോരാളി ഷാജി ഗാരു.
സ്വന്തം ചാനലിൽ ചായയുമായി പ്രോഗ്രാം അവതരിപ്പിക്കാൻ പോലും അനുവാദമില്ലാത്ത ശ്രീകണ്ഠാൻ സാർ പറയുന്നു കേരളാ സ്റ്റേറി തെറ്റാണ് ഇവിടെ ഭക്ഷണ സ്വാതന്ത്ര്യമുണ്ടന്ന് 🥳😏😌..
Copy
മുസ്ലിം രാജ്യമായ ബംഗ്ലാദേശ് ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു, നേതാക്കൾക്ക് വധശിക്ഷയും നടപ്പിലാക്കി
ഹിന്ദുവായ സതീശൻ പറയുന്നു അവർ പാവങ്ങളാണെന്ന്
ഇസ്ലാമിക ഭീകരതയുടെ നട്ടെല്ലാണ് മുസ്ലിം ബ്രദർഹുഡെന്ന് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം പറയുന്നു
ജിൻ്റോ ജോൺ പറയുന്നു അവർ പാവങ്ങളാണെന്ന്
കോൺഗ്രസിന്റെ ഉത്തരമില്ലായ്മയാണ് ഏറ്റവും വലിയ ഉത്തരം..
ഭാരതത്തിലെ ചില മൂലകളിൽ അടിഞ്ഞുകൂടിക്കിടക്കുന്ന ചുരുക്കം "ജന്തു"ക്കൾ ഒഴികെ ബാക്കി 'ഹിന്ദു'ക്കൾക്ക് മനസ്സിലാവുന്ന ഉത്തരം..