2024 ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വ്യാജ ‘കാഫിർ’ സ്ക്രീൻഷോട്ട് നിർമ്മിച്ച് നാട്ടിൽ കലാപവും മതവിഭജനവും സൃഷ്ടിക്കാൻ ശ്രമിച്ച DYFI നേതാവ് ജിതിൻ എന്ന തെമ്മാടിക്കെതിരെ യു.ഡി.എഫിന്റെ പ്രതിഷേധം.
CPM & RSS ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്.
ആശയങ്ങളിൽ വ്യത്യാസമുണ്ടെന്ന് പറയുമ്പോഴും, രാഷ്ട്രീയ ലാഭത്തിനായി സമൂഹത്തിൽ ഭിന്നിപ്പും ധ്രുവീകരണവും വളർത്തുന്നതിൽ ഇരുവരും പലപ്പോഴും ഒരേ രീതിയിലാണ് പ്രവർത്തിക്കുന്നത്.
In Trivandrum, there are five major city depots. All these buses have a minimum fare of ₹12. 80% of Trivandrum buses are operated by these 5 city depots since 2022.
People who live in Trivandrum know this very well.
Stop spreading such baseless lies for engagement.
ഈ മണ്ടന്മാർ എല്ലാ ദുരന്തങ്ങളെയും പകർച്ചവ്യാധികളെയും PR നടത്താനും റീൽസ് എടുക്കാനുമുള്ള അവസരമായാണ് കാണുന്നത്.
കാടിളക്കി PR നടത്താതെയും, ആളുകളുടെ BP കൂട്ടാതെയും, ഭയപ്പെടുത്താതെയും ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെന്ന് മുരളീധരൻ തെളിയിച്ചു.
സിദ്ധിക് വെച്ച് അവസാന പടം എടുത്ത് ജിത്തുവീനോ
വേടൻ ആയി കോളേബ് ചെയുന്ന ജയിക്സിനോ
ജോൺ വിജയേനെ ഒമാനിക്കുന്ന രഞ്ജിത്തിനോ...
എന്തിനു വിജയ് ബാബുവിനെ ഓപ്പൺ ആയി സപ്പോർട് ചെയ്യുന്ന ഭാവനയ്ക്കോ ഇല്ലാത്ത അയിത്തം രണ്ടു പടം എടുത്ത ആൾക്ക് അടുത്ത പടം പേട്ടൻ ആയി ആണ് എന്ന് കേട്ടപ്പോഴേ വന്നു 🥱