വിശക്കുമ്പോൾ കഴിക്കാൻ എന്തെങ്കിലും കിട്ടിയാൽ മതിയെന്ന് കരുതുന്നവരുമുണ്ട്. ഇഷ്ടമുള്ളത് കിട്ടിയാലേ വിശപ്പടങ്ങൂന്ന് കരുതുന്നവരുമുണ്ട്. ഇഷ്ടമില്ലെങ്കിലും നിന്ദിക്കാതിരിക്കുക. ചിലപ്പോൾ ഇഷ്ടമില്ലാത്തതിനേയും അംഗീകരിക്കേണ്ടി വരും.
നാം ചെയ്യേണ്ട ഏതൊരു കാര്യവും നാളേക്ക് മാറ്റിവെക്കാതെ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് പോലെ ചെയ്താൽ കുറ്റബോധത്തിൽ നിന്നും കുറ്റപ്പെടുത്തലിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാം.
🌞Good morning 🌞
💞ശുഭദിനം💞
പക്ഷികൾ കൂടുതലായി ഒന്നും കൂടെ കൊണ്ടു പോകാറില്ല. കാരണം ഭാരം കൂടിയാൽ പറക്കാൻ പറ്റില്ലെന്ന് അവർക്കറിയാം. മനസ്സും അതുപോലെ തന്നെ. അനാവശ്യ ചിന്തകളും ദുഃഖങ്ങളും മനസ്സിന്റെ ഭാരം ഉയർത്തുകയേ ഉള്ളൂ...
വിഡ്ഢികളോട് തർക്കിക്കുന്നത് നിങ്ങളുടെ കവിളിലെ കൊതുകിനെ കൊല്ലാൻ ശ്രമിക്കുന്നതുപോലെയാണ്.നിങ്ങൾ കൊല്ലുകയോ കൊല്ലാതിരിക്കുകയോ ചെയ്യാം, പക്ഷേ നിങ്ങൾ കവിളിൽ സ്വയം അടിക്കും.
🌞സുപ്രഭാതം🌞
💞ശുഭദിനം💞
സുപ്രഭാതം
പിണക്കത്തിൽ നിന്നും ഇണക്കത്തിലേക്കുള്ള സമയം കൂടുമ്പോൾ മനസ്സുകൾക്കിടയിൽ വെറുപ്പ് കയറിവരും. അത് തിരിച്ചിറങ്ങാൻ സമയമെടുക്കുകയും ചെയ്യും. പിണക്കങ്ങൾ പറഞ്ഞു തീർക്കാൻ സമയം കണ്ടെത്താം. കുഞ്ഞു ജീവിതം ചിരി മുഹൂർത്തങ്ങളാൽ ധന്യമാകട്ടെ. പിണക്കങ്ങൾ വേണ്ടാന്നേയ്.
ശുഭദിനാശംസകളോടെ.
സുപ്രഭാതം
നമ്മളെ മടുത്തുതുടങ്ങുമ്പോൾ ചിലർ നമ്മളിലെ തെറ്റുകൾ തിരയാൻ തുടങ്ങും. ഇന്നലെ വരെ പ്രിയപ്പെട്ടതായിരുന്ന അതേ സ്വഭാവങ്ങൾ പോലും ഇന്നവർക്ക് കുറ്റങ്ങളായി തോന്നും.
ശുഭദിനം
എന്റെ വകുപ്പിൽ ആരെ മാറ്റണമെന്നും എന്ത് നടക്കണമെന്നും ഞാൻ തീരുമാനിക്കും .
ഞാൻ അറിയാതെ എന്റെ വകുപ്പിലെ വ്യവസായ സെക്രട്ടറിയെ എങ്ങനെയാണ് മാറ്റാൻ കഴിയുക ?
മുഖ്യമന്ത്രി നിയമിച്ച പുതിയ സെക്രട്ടറിയെ ഒഴിവാക്കി നിലവിലുള്ള സെക്രട്ടറിയെ തുടരാൻ അനുവാദം നൽകി വ്യവസായ മന്ത്രി .
🙏🙏 മനുഷ്യന്റെ ഗുണം വിദ്യാഭ്യാസത്തിലോ അറിവിലോ അല്ല., വേദനിപ്പിക്കാതെ സംസാരിക്കാനും പെരുമാറാനും കഴിയുന്നതിലാണ്
മുറിവുകൾ ഇല്ലാത്ത ശരീരവും ജീവിതവും ആർക്കുമില്ല.ഓരോ തടസ്സവും നമ്മെ തളർത്താനല്ല,കൂടുതൽ ധൈര്യശാലിയാക്കാനാണ് എന്ന് മാത്രം ചിന്തിക്കുക.!
നല്ല ഒരു ദിവസം ആശംസിക്കുന്നു..*🌺🌺
ബന്ധങ്ങൾ എന്നും തേച്ചു മിനുക്കി സൂക്ഷിക്കുക. അല്ലാത്തപക്ഷം അകലും തോറും വിളക്കി ചേർക്കാൻ പറ്റാത്തവിധം അതിന്റെ കണ്ണികൾ എന്നെന്നേക്കുമായി അറ്റുപോകാനുള്ള അവസ്ഥ വന്നേക്കാം...
🌞Good morning 🌞
💞ശുഭദിനം💞
ഗൃഹപാഠങ്ങളുടെ തികവാണ് അരങ്ങേറ്റത്തിന്റെ മികവ് നിശ്ചയിക്കുന്നത്.. മിനിറ്റുകൾ കൊണ്ട് അവസാനിക്കുന്ന പല അത്ഭുത പ്രകടനങ്ങളുടെയും പിന്നാമ്പുറത്ത് ഒരു മനുഷ്യായുസ്സിന്റെ പരിശ്രമം തന്നെ ഉണ്ടാകും...
🌞Good morning 🌞
💞ശുഭദിനം💞