എം കെ രാഘവനെതിരെ വാളുയർത്തിയവർ തന്നെ തിരുത്താൻ തയ്യാറായി വന്നതിൽ സന്തോഷമുണ്ട്..
തെറ്റ് തിരുത്താനുള്ള ആർജ്ജവം തന്നെയാണ് വ്യക്തിത്വം..
-------------------------------------------------
ശ്രീ മാത്യു സാമുവൽ എഴുതുന്നു.... https://t.co/CbR96wLTwV
സർക്കാരുകൾക്കെതിരെ നടത്തേണ്ട കർഷക മാർച്ച് പ്രതിപക്ഷത്തിനെതിരെ നടത്തുന്ന സഖാവിന്റെ മസ്തിഷ്കത്തിന് സൂര്യാഘാതമേറ്റിട്ടുണ്ടോ എന്ന് സംശയിക്കണം..
വയനാടൻ മണ്ണിൽ മാസം മുഴുവൻ "വിഡ്ഢി ദിനം" ആഘോഷിക്കുന്ന സഖാവിന്, പത്തു... https://t.co/e2A4HDbM64
തെരെഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ കാതലാണ്.
ജനാധിപത്യത്തിന്റെ ധാർമികത വലിച്ചു കീറി എതിർ സ്ഥാനാർത്ഥിയെ ആക്രമിച്ചു ജയിച്ചുകളയാം എന്ന ഇടതു പക്ഷത്തിന്റെ ധാർഷ്ട്യം മലയാളിക്ക് നേരെയുള്ള അവഹേളനമാണെന്ന് തിരിച്ചറിയാനുള്ള... https://t.co/BX4z3x645G
ഈ ടി എന്നത് വെറും രണ്ടക്ഷരമല്ല, അതൊരിടി മുഴക്കമാണ്... മർദ്ദകർക്കെതിരെയുള്ള ഇടിമുഴക്കം.
വീണ്ടും മുഴങ്ങട്ടെ അശരണർക്കു വേണ്ടി ഈ ശബ്ദം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ.... https://t.co/1u2hrcJTtK